എസ് പെൻ സ്ലോട്ടുകൾ അടക്കം ഈ ഫോണുകൾക്ക് ഉണ്ട് എന്നാണ് ലീക്ക് സൂചിപ്പിക്കുന്നത്
സാംസങ്ങിന്റെ ഏറ്റവും പുതിയതായി വിപണിയിൽ പ്രതീക്ഷിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Samsung Galaxy S22 Ultra എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു റെൻഡറുകൾ എല്ലാം തന്നെ ലീക്ക് ആയിരിക്കുന്നു .OnLeaks ആയി ചേർന്നാണ് ഡിജിറ്റ് ഇപ്പോൾ ഈ പുതിയ റെൻഡറുകൾ പുറത്തുവിട്ടിരിക്കുന്നത് .
Samsung Galaxy S22 Ultra സ്മാർട്ട് ഫോണുകൾ അടുത്ത വർഷം ആദ്യം തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് .റെൻഡറുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 6.8 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ തന്നെയാണ് പുറത്തിറങ്ങുന്നത് എന്നാണ് .അതുപോലെ തന്നെ ക്വാഡ് ക്യാമറ സെറ്റപ്പിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .
കൂടാതെ മറ്റൊരു കാര്യം എടുത്തു പറയേണ്ടത് ഈ സ്മാർട്ട് ഫോണുകളുടെ എസ് പെൻ സവിശേഷതകളാണ് .ഈ Samsung Galaxy S22 Ultra സ്മാർട്ട് ഫോണുകൾക്ക് എസ് പെൻ നൽകിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ ഒരു ഫീച്ചർ .
ഈ സ്മാർട്ട് ഫോണുകൾ 6.8 ഇഞ്ചിന്റെ വലിയ AMOLED ഡിസ്‌പ്ലേയിൽ തന്നെയാണ് പുറത്തിറങ്ങുന്നത് എന്നാണ് ലീക്കുകൾ ഇപ്പോൾ സൂചിപ്പിക്കുന്നത് .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് സ്റ്റൈലിഷ് ഡിസൈൻ തന്നെയാണ് നൽകിയിരിക്കുന്നത് .Samsung Galaxy S22 Ultra എന്ന സ്മാർട്ട് ഫോണുകൾ അടുത്തവർഷം വിപണിയിൽ പ്രതീക്ഷിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് .Samsung Galaxy S22 Ultra എന്ന സ്മാർട്ട് ഫോണുകൾ അടുത്തവർഷം വിപണിയിൽ പ്രതീക്ഷിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് .