സാംസങ്ങ് ഗാലക്സി ടാബ് A 10.1 വിപണിയിൽ

Updated on 13-Sep-2016
HIGHLIGHTS

7300mAh ബാറ്ററി കരുത്തിൽ പുതിയ സാംസങ്ങ്

സാംസങിന്റെ ഏറ്റവും പുതിയ ടാബ്‌ലെറ്റ് വിപണിയിൽ എത്തി .സാംസങ്ങ് ഗാലക്സി ടാബ് A 10.1 എന്ന മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .ഇത് 2 മോഡലാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .

2 ജിബിയുടെ റാം ,16 ജിബിയുടെ മെമ്മറി ,3 ജിബിയുടെ റാം ,32 ജിബിയുടെ മെമ്മറിയിലാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 10.1WUXGA ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .256 ജിബി വരെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .1920×1200 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .7300mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :