digit zero1 awards

അങ്ങനെ സാംസങ്ങിന്റെ S8 ന്റെ കാര്യത്തിൽ തീരുമാനം ആയി

അങ്ങനെ സാംസങ്ങിന്റെ S8 ന്റെ കാര്യത്തിൽ തീരുമാനം ആയി
HIGHLIGHTS

നോട്ട് 7 നു പിന്നാലെ S8 പണിതരുന്നു

സാംസങ്ങിന്റെ സ്മാർട്ട് ഫോണികൾ നിലവിൽ വൻ പ്രതിസന്ധിയിലാണ് .അവരുടെ കഴിഞ്ഞ മോഡലായ ഗാലക്സി നോട്ട് 7 പൊട്ടിത്തെറിച്ചതോടെ സാംസങിന്റെ ഉപഭോതാക്കളിൽ നേരിയ കുറവുണ്ടായി .എന്നാൽ അവരുടെ 2017 ലെ ഏറ്റവും പ്രതീക്ഷയേറിയ ഒരു മോഡലായിരുന്നു സാംസങ്ങ് ഗാലക്സി S8 .

ഇപ്പോൾ ഇതാ അതിനു പ്രശ്നങ്ങൾ .ലസാസി എന്ന ഉപഭോതാവ് ആണ് സാംസങ്ങിന്റെ ഈ പുതിയ പ്രശ്നങ്ങളെ കുറിച്ച് അവരുടെ സൈറ്റിൽ പറഞ്ഞിരിക്കുന്നത് .S8 ന്റെ ഡിസ്‌പ്ലേയുടെ പൊര്യമകളെക്കുറിച്ചു ഓട്ടോമാറ്റിക്കായി സ്മാർട്ട് ഫോൺ ഓഫ് ആകുന്നു എന്നൊക്കെയാണ് പരാതിപ്പെട്ടിരിക്കുന്നത് .

ആപ്ലികേഷനുകൾ ഓപ്പൺ ചെയ്യുമ്പോൾ ഹാങ്ങ് ആകുന്നതും എല്ലാംതന്നെ ഇദ്ദേഹം സാംസങ്ങിന്റെ ഒഫീഷ്യൽ സൈറ്റിൽ പരാതിപ്പെട്ടിരുന്നു .എന്നാൽ ഈ പരാതിക്കുപിന്നാലെ കൂടുതൽ ആളുകളും സാംസങ്ങിന്റെ s8 ന്റെ പരാതികളുമായി രംഗത് എത്തിക്കഴിഞ്ഞു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo