digit zero1 awards

സാംസങ്ങിന്റെ ഗാലക്സി S8 & S8 പ്ലസ് വിപണിയിൽ എത്തി

സാംസങ്ങിന്റെ ഗാലക്സി S8 & S8 പ്ലസ് വിപണിയിൽ എത്തി
HIGHLIGHTS

57,900 രൂപമുതൽ ഇന്ത്യൻ വിപണിയിൽ

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഗാലക്സി S8 & S8.മികച്ച സവിശേഷതകളോടെ വിപണിയിൽ എത്തിയിരിക്കുന്ന ഈ മോഡലുകളുടെ വില 57900 രൂപമുതൽ 64,900 രൂപവരെയാണ് .

ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.8 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് S8 നു ഉള്ളത് . 6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് S8 പ്ലസ്സിനുള്ളത് . 2960×1440 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത്.

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .3000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത് .ഉടൻതന്നെ ഓൺലൈൻ ഷോപ്പിംഗ്മ് വെബ് സൈറ്റുകളിൽ ഇത് ലഭ്യമാകുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo