200എംപി ക്യാമറയിൽ സാംസങ്ങ് ഗാലക്സി S22 അൾട്രാ എത്തുവാൻ സാധ്യത
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ എത്തുവാൻ സാധ്യത
Samsung Galaxy S22 സീരിയസ്സുകളാണ് ഉടൻ വിപണിയിൽ എത്തുവാൻ സാധ്യത
സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതായി സൂചനകൾ .മികച്ച പെർഫോമൻസിൽ കൂടാതെ മികച്ച ക്യാമറകളിൽ സാംസങ്ങ് ഗാലക്സി എസ് 22 അൾട്രാ എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഇനി പ്രതീക്ഷിക്കുന്നത് .അതുപോലെ തന്നെ നേരത്തെ ഈ സ്മാർട്ട് ഫോണുകൾ 200 മെഗാപിക്സൽ ക്യാമറകളിൽ ആണ് പുറത്തിറങ്ങുന്നത് എന്നായിരുന്നു സൂചനകൾ .എന്നാൽ ഇപ്പോൾ 200 മെഗാപിക്സൽ ക്യാമറകളിൽ ഈ ഫോണുകളിൽ എത്തും എന്ന തരത്തിൽ സൂചനകൾ ലഭിക്കുന്നുണ്ട് .200 മെഗാപിക്സൽ ക്യാമറകളിൽ ഇറങ്ങുവാനും സാധ്യതയുണ്ട് .
എന്നാൽ ഷവോമിയുടെ പുതിയ ഫ്ലാഗ് ഷിപ്പ് ഫോണുകളിൽ 200 മെഗാപിക്സൽ ക്യാമറകൾ ഉണ്ടാകും എന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുക 200 മെഗാപിക്സൽ ക്യാമറകളിൽ ആണ് എന്നാണ് .എന്നാൽ ഇതിനെക്കുറിച്ച് വ്യക്തത ഷവോമി വരുത്തിയിട്ടില്ല .എന്നാലും ചില സൂചനകൾ ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകളെക്കുറിച്ചു പുറത്തുവരുന്നുണ്ട് .
അതിൽ ആദ്യത്തേതാണ് 200 മെഗാപിക്സൽ ക്യാമറകളിൽ എത്തുന്നുണ്ട് എന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ ഒരു ഫ്ലാഗ്ഷിപ്പ് പ്രോസ്സസറുകളും പ്രതീക്ഷിക്കാവുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം Qualcomm Snapdragon 895 പ്രോസ്സസറുകളിൽ പുറത്തിറങ്ങാനാണ് സാധ്യത .ഷവോമി ഇത്തരത്തിൽ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിക്കുകയാണെങ്കിൽ ഒരു സ്മാർട്ട് ഫോൺ മേഖലകളിൽ ഒരു ചരിത്രം തന്നെയാകും .എന്നാൽ ഇപ്പോൾ ഈ ഫോണുകളുടെ മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .
അതുപോലെ വരും വർഷങ്ങളിൽ സാംസങ്ങ് കൂടാതെ ഷവോമി എന്നി കമ്പനികളിൽ നിന്നും കൂടുതൽ സ്മാർട്ട് ഫോണുകൾ ഇത്തരത്തിൽ മികച്ച ക്യാമറകളിലും കൂടാതെ മികച്ച പെർഫോമൻസിലും വിപണിയിൽ എത്തുമെന്നാണ് കരുതുന്നത് .