HIGHLIGHTS
ഓൺ 7 വിപണി കീഴടക്കുന്നു
ഗ്യാലക്സി ഓണ്‍7 സ്മാർട്ട്ഫോണിന് 13 മെഗാപിക്സൽ ഓട്ടോഫോക്കസ് റിയർ ക്യാമറയും, 5 മെഗാപിക്സൽ ഫ്രന്റ് ക്യാമറയുമാണുള്ളത്. റിയർ ക്യാമറയോടൊപ്പം എല്‍ഇഡി ഫ്ളാഷ്, ഫുള്‍ എച്ച്ഡി വീഡിയോ റെക്കോർഡിംഗ് എന്നിവയും സാധ്യമാണ്. കണക്ടിവിറ്റി ഒപ്ഷനുകളായ ബ്ലൂടൂത്ത്, GPS, ഗ്ലോനാസ്സ്, മൈക്രോ-യുഎസ്ബി, 3G, GPRS/EDGE, Wi-Fi 802.11b/g/n എന്നിവയും ഫോണ്‍ സപ്പോർട്ട് ചെയ്യുന്നു. അതോടൊപ്പം തന്നെ ഡ്യുവൽ സിം സപ്പോര്‍ട്ടും 4G LTE സവിശേഷതയും ഗ്യാലക്സി ഓണ്‍7 സ്മാർട്ട്ഫോൺ നല്‍കുന്നുണ്ട് . വെള്ള, ഗോള്‍ഡ് എന്നീ നിറങ്ങളിൽ ഫോണ്‍ ലഭ്യമാണ്. കൂടാതെ സാംസംഗ് ഗ്യാലക്സി ഓണ്‍ സ്മാര്‍ട്ട്ഫോണിന്റെ മറ്റൊരു സവിശേഷഥ 3000mAh റിമൂവബിൾ ബാറ്ററിയാണ്.
Latest Article
- Amazon Christmas Sale: 108MP ക്യാമറ, Snapdragon പ്രോസസർ, Honor മിഡ് റേഞ്ച് പ്രീമിയം ഫോണുകൾക്ക് സ്പെഷ്യൽ ഓഫറുകൾ
- Merry Christmas Wishes: 40-ലധികം ക്രിസ്മസ് ആശംസകൾ വാട്സ്ആപ്പ് വഴി അയക്കാൻ, ഫോട്ടോകളും സ്റ്റിക്കറുകളും ഇതാ…
- Christmas Stickers: WhatsApp സ്റ്റിക്കറുണ്ടാക്കാം, പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാം| Easy Tips
- Troll 2024: ഏറ്റവും ട്രോൾ വാങ്ങിയ വില്ലൻ Fahadh Faasil! കങ്കുവയും സഞ്ജു ഭായിയും വരെ പിന്നിൽ
- Jio December Offer: 1111 രൂപയ്ക്ക് 50 ദിവസം വാലിഡിറ്റി, പിന്നെ ഈ Free സേവനവും! 31 വരെ മാത്രം
- Christmas Release Films: Marco, ബറോസ്, സൂക്ഷ്മദർശിനി മുതൽ എക്സ്ട്രാ ഡീസന്റെ വരെ! തിയേറ്ററും ഒടിടിയും നിറഞ്ഞ് പുത്തൻ ചിത്രങ്ങൾ
- 256GB Triple ക്യാമറ Motorola Edge 5G ഫോൺ 10000 രൂപ വെട്ടിക്കുറച്ചു, Special ഓഫർ വിട്ടുകളയരുതേ…
- Merry Christmas Wishes 2024: പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് ആശംസകൾ അറിയിക്കാം, മനോഹരമായി…
- Sookshmadarshini OTT: ബേസിൽ- നസ്രിയ ചിത്രം ഒടിടി റിലീസ് അപ്ഡേറ്റ് എത്തിയോ?
- 2025 വർഷം മുഴുവൻ വാലിഡിറ്റി! Reliance Jio വരിക്കാർക്ക് Unlimited 5G, കോളിങ് തരുന്ന 2 കിടിലൻ പാക്കേജുകൾ