5.8 ഇഞ്ച് QHD ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ സ്റ്റൊറെജും ,കരുത്താർന്ന ബാറ്ററിയും ആണു .ക്വാൽകോം സ്നാപ്ഡ്രാഗൺ 823 SoC പ്രോസ്സസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .ഒരുപാടു സവിശേഷതകളോടെ ആണ് സാംസങ്ങ് ഈ സ്മാർട്ട് ഫോൺ പുറത്തിറക്കിയിരിക്കുന്നത് .6 ജിബി യുടെ റാം ,കൂടാതെ വാട്ടർ പ്രൂഫിംഗ് സുരക്ഷയോടുകൂടിയാണ് ഇതു നിർമിച്ചിരിക്കുന്നത് .ജൂലൈ മാസം അവസാനത്തോടെ ഇതു വിപണിയിൽ പ്രേതീഷിക്കം .അന്ട്രോയിടിന്റെ എല്ലാതരം അപ്പ്ടെഷനും ഇതിൽ പ്രേതീഷിക്കാം .മികച്ച ക്വാളിറ്റി നല്കുന്ന ക്യാമറയും ഇതിൽ പ്രേതീഷിക്കാം .എതായാലും സാംസങ്ങ് ഇന്ത്യൻ വിപണി തിരിച്ചുപിടിക്കും എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .