കരുത്തുറ്റ ബാറ്ററി ലൈഫുമായി സാംസങ്ങ് ഗ്യാലക്സി നോട്ട് 6

കരുത്തുറ്റ ബാറ്ററി ലൈഫുമായി സാംസങ്ങ്  ഗ്യാലക്സി നോട്ട് 6
HIGHLIGHTS

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ ഫോൺ ആയ ഗ്യാലക്സി നോട്ട് 6 ആണ് വിപണികാത്ത് ഇരിക്കുന്നത് .

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ ഫോൺ ആയ ഗ്യാലക്സി നോട്ട് 6 ആണ് വിപണികാത്ത് ഇരിക്കുന്നത് .ഇന്ത്യൻ വിപണി തിരിചു പിടിക്കാൻ ഒരുങ്ങുകയാണ് ഇതിലൂടെ സാംസങ്ങ് .മികച്ച പെർഫോമൻസ് ആണ് ഗ്യാലക്സി നോട്ട് 6 കഴച്ചവേക്കുന്നത് എന്ന് വേണമെങ്കിൽ പറയാം.

 

മികച്ച ക്ലാരിറ്റി തരുന്ന ക്യാമറയും, കരുത്താർന്ന ബാറ്ററിയും ഇല്ലതന്നെ ഇതിനെ കൂടുതൽ മികവുറ്റതാക്കുന്നു .നിലവിലുള്ള മോഡലുകളില്‍ നിന്ന് ഏറെ മാറി ഷാര്‍പ്പ് എഡ്ജുകളും മെറ്റാലിക് ഫ്രെയിമുമായി രൂപകല്പന ചെയ്തിരിക്കുന്ന നോട്ട്6 സോണി എക്സ്പീരിയ മോഡലുകളുമായി വളരെയേറെ സാദൃശ്യം ഉണ്ടെന്നുതന്നെ പറയാം . കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .

 

ആന്‍ഡ്രോയിഡ്6.0ൽ പ്രവർത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണില്‍ 4കെ റെസല്യൂഷൻ സപ്പോർട്ട് ചെയ്യുന്ന മടക്കാൻ കഴിയുന്ന 6ഇഞ്ച്‌ ഡിസ്പ്ലേയാണുള്ളത്. 5000എംഎച്ച്എസ് നോണ്‍ റിമൂവബിൾ ബാറ്ററിയാണ് ഇതിൽ എടുത്തു പറയേണ്ടത്.ഇതിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാം എന്ന് നോക്കാം .

പ്രധാന സവിശേഷതകൾ

ഓ എസ് : ആന്‍ഡ്രോയിഡ്6.0

സിപിയു : ക്വാഡ് കോർ

ജിപിയു : അഡ്രിനോ 510

ഇന്റേര്‍ണൽ മെമ്മറി: 32ജിബി

റാം : 4ജിബി റാം

ക്യാമറ : 8എംപി മുൻ ക്യാമറ, 16എംപി പിൻ ക്യാമറ

ബാറ്ററി : 5000mAh നോൺ റിമൂവബിൾ ബാറ്ററി

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo