6 ജിബിയുടെ റാംമ്മിൽ ,64 ജിബിയുടെ സ്റ്റോറേജിൽ പുതിയ ഗാലക്സി
സാംസങിന്റെ ഏറ്റവും പുതിയ ഗാലക്സി മോഡൽ വിപണിയിൽ എത്തുന്നു .സാംസങ്ങ് ഗാലക്സി C 9 പ്രൊ എന്ന മോഡൽ ആണ് വിപണിയും കാത്തിരിക്കുന്നത് .ഇത്തവണയും മികച്ച സവിശേഷതകൾ തന്നെയാണ് പുതിയ ഗാലക്സി മോഡലിലും ഉൾപ്പെടുത്തിയിരിക്കുന്നത് .
അതിൽ എടുത്തു പറയേണ്ടത് അതിന്റെ റാം ആണ് .6 ജിബിയുടെ റാം ആണ് ഈ പുതിയ മോഡലിനുള്ളത് .64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .256 ജിബി വർദ്ധിപ്പിക്കാവുന്ന മെമ്മറി പവറും ഇതിന്റെ സവിശേഷതയാണ് .
16 മെഗാപിക്സലിന്റെ പിൻ ക്യാമറയും,16 മെഗാപിക്സലിന്റെ തന്നെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .ഇതിന്റെ വില $474 ഡോളർ വരുമെന്നാണ് സൂചനകൾ .