ഡ്യൂവൽ പിൻ ക്യാമെറയിൽ Samsung Galaxy J7+

Updated on 29-Aug-2017
HIGHLIGHTS

13+5 ഡ്യൂവൽ ബാക്ക് ക്യാമെറ ,16 എംപി മുൻ ക്യാമെറ

 

സാംസങ്ങിന്റെ ഏറ്റവും പുതിയ പ്രതീക്ഷയേറിയ ഒരു മോഡലാണ് Galaxy J7+ .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമെറായാണ് .ഇതിന്റെ കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .octa-core ന്റെ പ്രൊസസർ കൂടാതെ 13 മെഗാപിക്സലിന്റെ & 5 മെഗാപിക്സലിന്റെ  ഡ്യൂവൽ പിൻ ക്യാമറയും 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .

4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .3,000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

1999 രൂപയുടെ ഉത്പന്നം 286 രൂപയ്ക്ക്

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :