സാംസങ്ങിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു ജെ 5 .. 13,290 വേറെ വിലയായിരുന്നു ഈ സ്മാർട്ട് ഫോണിന്റെ ഇപ്പോളത്തെ വില 11,990 രൂപയാണ് .
5.2 HD അമലോഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത് . 1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .2 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .ആൻഡ്രോയ്‌ഡ് മാർഷ്മാല്ലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് . 3100mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .