Samsung Galaxy J2 (2018) എത്തുന്നു ,വില ?

Samsung Galaxy J2 (2018) എത്തുന്നു ,വില ?
HIGHLIGHTS

സാംസങ്ങിന്റെ ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ

 

 

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ്  Galaxy J2 2018 എഡിഷൻ.ഇത് ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 8700 രൂപയ്ക്ക് അടുത്താണ് .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .ഇതിന്റെ സവിശേഷതകൾ എല്ലാം തന്നെ ആവറേജ് ആണ് .

1 ജിബിയുടെ റാം ആണ് ഇതിനു നൽകിയിരിക്കുന്നത് .5 ഇഞ്ചിന്റെ AMOLED QHD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .അതുകൂടാതെ 540 x 960p റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .അതുകൂടാതെ 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .സ്നാപ്പ് ഡ്രാഗൺ 425 പ്രോസസറിലാണ് പ്രവർത്തനം .

ആൻഡ്രോയിഡ് 7.1 ലാണ് ഓ എസ് പ്രവർത്തനം .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 8  മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 5  മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2000mAhന്റെ ബാറ്ററി ലൈഫ് ആണ് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo