സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ C9 പുതിയ നിറങ്ങളിൽ വിപണിയിൽ എത്തുന്നു .6 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .
സ്നാപ്ഡ്രാഗൺ 653 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 എന്നിവയിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ മറ്റൊരു സവിശേഷത എന്നുപറയുന്നത് 16 മെഗാപിക്സലിന്റെ മുൻ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത് .
4000mAh ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയിലെ വില Rs. 31,600 രൂപകടുത്തു വരും