6 ജിബിയുടെ റാംമ്മിൽ സാംസങ്ങിന്റെ ഗാലക്സി സി 7 ?

6 ജിബിയുടെ റാംമ്മിൽ  സാംസങ്ങിന്റെ ഗാലക്സി സി 7 ?
HIGHLIGHTS

6 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ സാംസങ്ങ് ഗാലക്സി സി 7 എത്തുന്നു

സാംസങ്ങിന്റെ ഒരു വലിയ തിരിച്ചുവരവായിരിക്കും സി 7 എന്ന കാര്യത്തിൽ സംശയവും വേണ്ട .കാരണം മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ റാം തന്നെയാണ് .

6 ജിബിയുടെ റാം ആണ് ഇതിനു നൽകിയിരിക്കുന്നത് .6 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയായിരിക്കും ഇതിനുണ്ടാകുക .സ്നാപ്ഡ്രാഗൺ 653 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഓ എസ് പ്രവർത്തിക്കുന്നത് .64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 256 ജിബി വരെ വര്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ചില സവിശേഷതകളാണ് .

16 മെഗാപിക്സലിന്റെ മുൻ പിൻ ക്യാമറയും ഉണ്ടാകും എന്നാണ് സൂചനകൾ .4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .Rs. 31,600 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നാണ് സൂചനകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo