digit zero1 awards

സാംസങ്ങിന്റെ ഗാലക്സി C7 Pro ആമസോണിൽ എത്തി ,വില ?

സാംസങ്ങിന്റെ ഗാലക്സി C7 Pro ആമസോണിൽ എത്തി ,വില ?
HIGHLIGHTS

16എംപി മുൻ ,16എംപി ക്യാമറയിൽ ഗാലക്സി C7 Pro

മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .5.7 ഇഞ്ചിന്റെ ഫുൾ HD അമലോഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

സ്നാപ്ഡ്രാഗൺ 652 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം നടക്കുന്നത് .

16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭ്യമാകുന്നു .ഇതിന്റെ വില 27,990 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo