HIGHLIGHTS
5.7 ഇഞ്ചിന്റെ അമലോഡ് ഡിസ്പ്ലേ ,16എംപി മുൻ / പിൻ ക്യാമറയിൽ
വിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .5.7 ഇഞ്ചിന്റെ ഫുൾ HD അമലോഡ് ഡിസ്പ്ലേയാണ് ഇതിനുള്ളത് .
സ്നാപ്ഡ്രാഗൺ 652 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം നടക്കുന്നത് .
16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .
4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില 13,600 രൂപയ്ക്ക് അടുത്ത് വരുമെന്നാണ് സൂചനകൾ .
Latest Article
- Oppo Reno 13: ഡിസൈൻ പൊളിച്ചു, കിടു ക്യാമറയും! 50000 രൂപയ്ക്ക് താഴെ Oppo Reno ഫ്ലാഗ്ഷിപ്പ്, പിന്നൊരു ബേസിക് മോഡലും
- Sookshmadarshini OTT Soon: ത്രില്ലടിപ്പിക്കാൻ നസ്രിയ- ബേസിൽ ചിത്രം സൂക്ഷ്മദർശിനി, മണിക്കൂറുകൾക്കകം! Latest Release
- 50MP + 50MP + 12MP ക്യാമറ Vivo X90 Pro വമ്പൻ ഡിസ്കൗണ്ടിൽ, Limited Offer മിസ്സാക്കല്ലേ!
- JIO Update: 5G അല്ല, Jio 5.5G ആയി! എയർടെലിനെയും വിഐയെയും തോൽപ്പിച്ച് Ambani-യുടെ പടയോട്ടം
- OnePlus 13 First Sale: ഫ്ലാഗ്ഷിപ്പ് 64999 രൂപ മുതൽ വാങ്ങാം, Snapdragon 8 Elite പ്രോസസറുള്ള ബെസ്റ്റ് ഫോൺ
- 30000 രൂപയിൽ താഴെ Best iQOO Phones, പുതിയ ഫോൺ, മികച്ച പെർഫോമൻസ്, മികച്ച ക്യാമറ…
- New OnePlus Buds: പ്രീമിയം ഇയർഫോൺ 2000 രൂപ ഓഫറിൽ, 360 മീറ്റർ വരെ കണക്റ്റിവിറ്റി!
- 200 രൂപയിൽ താഴെ Unlimited സേവനങ്ങളോടെ മികച്ച BSNL പാക്കേജുകൾ
- Poco X7 സീരീസ്: റിയൽമി ഷാരൂഖ് ഖാനെങ്കിൽ, പുതിയ 6550mAh ഫോണിൽ Akshay Kumar! ഇന്നെത്തും
- Reliance Jio: ഈ ജിയോ പ്ലാനിന് വെറും 198 രൂപ മാത്രം, Unlimited 5G, അൺലിമിറ്റഡ് കോളിങ് ആസ്വദിക്കാം