ഗാലക്സി സീരിയസിൽ മറ്റൊരു സ്മാർട്ട് ഫോൺ കൂടി എത്തുന്നു C 5 പ്രൊ

ഗാലക്സി സീരിയസിൽ മറ്റൊരു സ്മാർട്ട് ഫോൺ കൂടി എത്തുന്നു C 5 പ്രൊ
HIGHLIGHTS

16 മെഗാപിക്സലിന്റെ ക്യാമറയിൽ മറ്റൊരു ഗാലക്സി മോഡൽ കൂടി

സാംസങ്ങിന്റെ മറ്റൊരു ഗാലക്സി മോഡൽ കൂടി വിപണിയിൽ എത്തുന്നു .സാംസങ്ങ് ഗാലക്സി C5 പ്രൊ എന്ന മോഡലാണ് വിപണിയും കാത്തിരിക്കുന്നത് .5.2FHD AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

1920×1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .ഒക്ട കോർ സ്നാപ്ഡ്രാഗൺ 617 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് 6 മാർഷ്മാല്ലോയിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

4 ജിബിയുടെ റാം 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . 2600mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo