സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി C5 പ്രൊ

Updated on 06-Jan-2017
HIGHLIGHTS

16 മെഗാപിക്സലിന്റെ മുൻ / പിൻ ക്യാമറയിൽ സി 5 പ്രൊ

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ ഗാലക്സി സി 5 പ്രൊ വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .

5.5 HD ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ സവിശേഷതകളാണ് .

16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :