സാംസങ്ങിന്റെ 2018 ലെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Samsung Galaxy A8+ (2018 ) എഡിഷൻ .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ്]വാങ്ങിക്കാവുന്നതാണ് . 32990 രൂപയാണ് ഇതിന്റെ വില വരുന്നത് .
6 ഇഞ്ചിന്റെ FHD ഡിസ്പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2220 x 1080 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .Android Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .കൂടാതെ 2.2GHz + 1.6GHz Exynos 7885 octa core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .
ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ ക്യാമെറയെക്കുറിച്ചു പറയുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16+8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത്
3500 mah ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ് ബാറ്ററിയാണ് ഇതിനുള്ളത് .ഇതിന്റെ വില 32990 രൂപയാണ് .