6 ജിബി റാം 16+8MP ഡ്യൂവൽ സെൽഫി ക്യാമെറയിൽ Samsung Galaxy A8+

6 ജിബി റാം 16+8MP ഡ്യൂവൽ സെൽഫി ക്യാമെറയിൽ  Samsung Galaxy A8+
HIGHLIGHTS

ആമസോണിൽ നിന്നും വാങ്ങിക്കാം

 

സാംസങ്ങിന്റെ 2018 ലെ  ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ്  Samsung Galaxy A8+ (2018 ) എഡിഷൻ .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ്]വാങ്ങിക്കാവുന്നതാണ് . 32990  രൂപയാണ് ഇതിന്റെ വില വരുന്നത് .

6 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2220 x 1080 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .Android Nougat  ലാണ്  ഇതിന്റെ  ഓ എസ് പ്രവർത്തനം .കൂടാതെ 2.2GHz + 1.6GHz Exynos 7885 octa core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

ഇതിന്റെ  ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ  64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ്  ആണ് ഇതിനുള്ളത് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ ക്യാമെറയെക്കുറിച്ചു പറയുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16+8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് 

3500 mah ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ് ബാറ്ററിയാണ് ഇതിനുള്ളത് .ഇതിന്റെ വില 32990 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo