സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തിച്ചു .സാംസങ്ങ് ഗാലക്സി A8 22016 എന്ന മോഡലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ കുറച്ചു സവിശേഷതകൾ മനസിലാക്കാം .
5.7ഇഞ്ച് ഫുൾ HD AMOLED ഡിസ്‌പ്ലേ ആണ് ഇതിനുള്ളത് .1080×1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വെർഷനായ 6.0.1 മാർഷ്മല്ലോയിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
3 ജിബിയുടെ റാംമ്മിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .ഇതിന്റെ ഇന്റെർണൽ മെമ്മറി എന്നുപറയുന്നത് 32 ജിബിയുടെ ,64 ജിബിയുടെ മെമ്മറിയും 256 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി പവറും ആണുള്ളത് .
4G സപ്പോർട്ടോടു കൂടിയ സ്മാർട്ട് ഫോണിന്റെ ബാറ്ററി 3300mAh ആണ് .ഇന്ത്യൻ വിപണിയിൽ ഇതിന്റെ വില 39,000 രൂപവരെ വരും .