അടുത്ത വർഷം സാംസങ്ങിൽ നിന്നും പ്രതീക്ഷിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Samsung Galaxy A53 5G എന്ന സ്മാർട്ട് ഫോണുകൾ .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു പിക്ക്ച്ചറുകളും മറ്റും റെൻഡറുകളും ഇവിടെ നിങ്ങൾക്കായി OnLeaks നു ഒപ്പം ഡിജിറ്റ് പുറത്തുവിടുന്നു .
Click here to view hi-res images
Click here to view hi-res images
https://twitter.com/OnLeaks/status/1457684687221100544?ref_src=twsrc%5Etfw
Click here to view hi-res images
ഈ സ്മാർട്ട് ഫോണുകളുടെ പിക്ക്ച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ഏകദേശം സാംസങ്ങിന്റെ ഇതിനു മുൻപ് പുറത്തിറങ്ങിയ സാംസങ്ങ് Galaxy A52 എന്ന ഫോണുകൾക്ക് സമാനമായതാണ് എന്ന് തന്നെ പറയാം.
Click here to view hi-res images
Click here to view hi-res images
Click here to view hi-res images
അതുപോലെ തന്നെ Samsung Galaxy A53 5G ഫോണുകളുടെ ഇപ്പോൾ ലീക്ക് ആയിരിക്കുന്ന പിക്ക്ച്ചറുകളിൽ നിന്നും മനസ്സിലാകുന്നത് ഈ ഫോണുകളുടെ ക്യാമറകൾ വളരെ സ്റ്റൈലിഷ് രൂപത്തിൽ ആണ് ഇതിനു നൽകിയിരിക്കുന്നത് എന്നാണ് .
Click here to view hi-res images
Click here to view hi-res images
Click here to view hi-res images
അതുപോലെ തന്നെ Samsung Galaxy A53 5G ഫോണുകളുടെ ലീക്ക് ആയിരിക്കുന്ന പിക്ക്ച്ചറുകളിൽ നിന്നും മനസിലാക്കുന്നത് ഇത് ക്വാഡ് പിൻ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് .കൂടാതെ Type-C കണക്റ്ററുകളോ മറ്റോ ലഭിക്കുന്നതാണ് .
Click here to view hi-res images
Click here to view hi-res images
Click here to view hi-res images
അടുത്തതായി ഈ ഫോണുകളുടെ മറ്റു സ്റ്റൈലിഷ് ഡിസൈൻ ആണ് .8.14 mm തിക്‌നെസ്സ് ആണ് ഇതിനുള്ളത് .കൂടാതെ കുറച്ചു സ്ലിം ആയിട്ടുള്ള ഒരു ഫോൺ കൂടിയാണ് SAMSUNG GALAXY A53 എന്ന സ്മാർട്ട് ഫോണുകൾ .
Click here to view hi-res images
അടുത്തതായി ഈ SAMSUNG GALAXY A53 സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന ക്യാമറകളാണ് .ക്വാഡ് ക്യാമറകൾ ഉണ്ട് എന്ന് പിക്ക്ച്ചറുകളിൽ നിന്നും തന്നെ മനസിലായി.കൂടാതെ 64 മെഗാപിക്സലിന്റെ പിൻ ക്യാമറകൾ ഇതിൽ പ്രതീഷിക്കാവുന്നതാണ് .കൂടാതെ 120Hz റിഫ്രഷ് റേറ്റും പ്രതീക്ഷിക്കാവുന്നതാണ് .
Click here to view hi-res images
Click here to view hi-res images
കൂടാതെ Samsung Galaxy A53 എന്ന സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന സവിശേഷതയാണ് ഇതിന്റെ 5ജി പ്രോസ്സസറുകളിൽ .ഈ ഫോണുകൾ 5ജി സപ്പോർട്ടിൽ തന്നെയാണ് ഇറങ്ങുന്നത് .അടുത്ത വർഷം ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാം .