സാംസങ്ങിന്റെ ഗാലക്സി A5 (2017) എഡിഷൻ

സാംസങ്ങിന്റെ ഗാലക്സി A5 (2017)  എഡിഷൻ
HIGHLIGHTS

ആൻഡ്രോയിഡിന്റെ Nougatൽ പുറത്തിറങ്ങുന്നു

സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി മോഡലായ A5 (2017) എഡിഷൻ ഉടൻ വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .

5.2ഇഞ്ചിന്റെ ഫുൾ HD അമലോഡ് ഡിസ്‌പ്ലേയാണ് ഇതിനു നല്കിയിരിക്കുന്നത് .1.9GHz ഒക്റ്റകോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് Nougat 7 ൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

3 ജിബിയുടെ റാം 32 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3600mAhന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo