സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി A-5 ,A 7 -2017 എഡിഷൻ ഇന്ത്യൻ വിപണിയിൽ

Updated on 15-Mar-2017
HIGHLIGHTS

16 എംപി മുൻ പിൻ ക്യാമറ ,5.2 ,5.7 ഇഞ്ച് HD അമലോഡ് ഡിസ്‌പ്ലേയിൽ

സാംസങ്ങിന്റെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ വിപണിയിൽഎത്തി .ഗാലക്സി A-5 ,A 7 -2017 എഡിഷൻ ആണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്  .മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും പ്രധാന സവിശേഷതകൾ മനസിലാക്കാം.

ഗാലക്സി A5 -5.2 ഇഞ്ച് ,A 7-5.7 ഇഞ്ചിന്റെ HD അമലോഡ് ഡിസ്പ്ലേ ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്.

3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ സവിശേഷതകളാണ് .

16 മെഗാപിക്സലിന്റെ മുൻ പിൻ ക്യാമറകൾ ആണ് ഈ രണ്ടു സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .

3000mAhന്റെ ബാറ്ററിയാണ് എ 5 നു ഉള്ളത് ,3600mAh ന്റെ ബാറ്ററി ലൈഫും എ 7 കാഴ്ചവെക്കുന്നുണ്ട് .28,990 രൂപമുതൽ 33000 രൂപവരെയാണ് ഇതിന്റെ വിപണിയിലെ വില

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :