ഡ്യൂവൽ ഡിസ്‌പ്ലേയിൽ സാംസങ്ങ് മോഡലുകൾ വിപണിയിൽ

ഡ്യൂവൽ ഡിസ്‌പ്ലേയിൽ സാംസങ്ങ് മോഡലുകൾ വിപണിയിൽ
HIGHLIGHTS

തിരിച്ചു വന്നിരിക്കുന്നു സാംസങ്ങ് ഫ്ലിപ്പ് മോഡലുകൾ

 

ഡ്യൂവൽ ഡിസ്‌പ്ലേയിൽ സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോൺ 

ചൈനയിൽ ഈ ഫോൺ ഇപ്പോൾ ലഭിക്കുന്നു 

Snapdragon 821 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം 

4ജിബിയുടെ റാം കൂടാതെ 64ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് 

4.2 HD അമലോഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത് 

ഒരു ഡിസ്പ്ലേ പുറത്തു മറ്റേത് അകത്തുമാണുള്ളത് 

ഈ രണ്ടു ഡിസ്‌പ്ലേയിലും നോട്ടിഫിക്കേഷൻ മനസിലാക്കുവാൻ സാധിക്കുന്നതാണ് 

പിന്നെ അകത്തുള്ള ഡിസ്പ്ലേ  വളരെ ലളിതമായതാണ് 

12MP Dual പിക്സൽ ക്യാമെറകളാണ് ഇതിനുള്ളത് 

5 എംപിയുടെ സെൽഫി ക്യാമെറകളും ഇതിനുണ്ട് 

പിന്നിലായിട്ടാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസർ 

 2300mAh ന്റെ ബാറ്ററി ലൈഫ് ഇതിനുണ്ട് 

ഇത് ഉടൻതന്നെ ഇന്ത്യൻ വിപണികളിൽ എത്തുമെന്നാണ് സൂചനകൾ 

നിങ്ങൾ ഈ ഫ്ലിപ്പ്  ഫോണിനായി കാത്തിരിക്കുന്നുവോ ?നിങ്ങളുടെ വിലയേറിയ കമന്റ് രേഖപ്പെടുത്തുക 

ഫ്ലിപ്പ് കാർട്ടിൽ ഇപ്പോൾ ബിഗ് ഫ്രീഡം സെയി

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo