digit zero1 awards

ഫ്ലിപ്പ് മോഡലുകളുമായി സാംസങ്ങ്

ഫ്ലിപ്പ് മോഡലുകളുമായി സാംസങ്ങ്
HIGHLIGHTS

രണ്ടു ഡിസ്‌പ്ലേയിൽ

 

സാംസങ്ങിന്റെ ഏറ്റവും പ്രതീക്ഷയേറിയ ഒരു മോഡലാണ് ഇനി വിപണിയിൽ ഏതുവ്വന് ഇരിക്കുന്നത് .ഫ്ലിപ്പ്മോഡലുകൾ സാംസങ്ങ് നേരെത്തെ വിപണിയിൽ പുറത്തിറക്കിയതാണെങ്കിലും അത് വേണ്ടത്ര വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല എന്ന് തന്നെ പറയേണ്ടിവരും .

ഇപ്പോൾ ഇതാ സാംസങ്ങിന്റെ ഫ്ലിപ്പ് മോഡലുകൾ തിരിച്ചു വരുന്നു .ഇതിന്റെ കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .

 

ഡ്യൂവൽ ഡിസ്‌പ്ലേയിൽ സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോൺ 

ചൈനയിൽ ഈ ഫോൺ ഇപ്പോൾ ലഭിക്കുന്നു 

Snapdragon 821 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം 

4ജിബിയുടെ റാം കൂടാതെ 64ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് 

4.2 HD അമലോഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത് 

ഒരു ഡിസ്പ്ലേ പുറത്തു മറ്റേത് അകത്തുമാണുള്ളത് 

ഈ രണ്ടു ഡിസ്‌പ്ലേയിലും നോട്ടിഫിക്കേഷൻ മനസിലാക്കുവാൻ സാധിക്കുന്നതാണ് 

പിന്നെ അകത്തുള്ള ഡിസ്പ്ലേ  വളരെ ലളിതമായതാണ് 

12MP Dual പിക്സൽ ക്യാമെറകളാണ് ഇതിനുള്ളത് 

5 എംപിയുടെ സെൽഫി ക്യാമെറകളും ഇതിനുണ്ട് 

പിന്നിലായിട്ടാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസർ 

 2300mAh ന്റെ ബാറ്ററി ലൈഫ് ഇതിനുണ്ട് 

ഇത് ഉടൻതന്നെ ഇന്ത്യൻ വിപണികളിൽ എത്തുമെന്നാണ് സൂചനകൾ 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo