സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ ഫെബ്രുവരി 23 വരെ
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾക്ക് 1000 രൂപവരെ വിലക്കുറവിൽ ലഭിക്കുന്നു .ഫെബ്രുവരി 21 മുതൽ ഫെബ്രുവരി 23 വരെയാണ് ഈ ഓഫറുകൾ നടക്കുന്നത് .
അതിൽ ഏറ്റവും എടുത്തുപറയേണ്ടത് സാംസങ്ങ് ഗാലക്സി ഓൺ 8 ആണ് .ഈ സ്മാർട്ട് ഫോണിനു 1000 രൂപവരെയാണ് വിലക്കുറവിൽ ലഭിക്കുന്നത് .
അതുകൂടാതെ സാംസങ്ങ് ഗാലക്സി ഓൺ 5 ,സാംസങ്ങ് ഗാലക്സി ഓൺ 7 എന്നിമോഡലുകൾക്കും 500 രൂപമുതൽ 1000 രൂപവരെ സ്പെഷ്യൽ ഡിസ്‌കൗണ്ട് ഓഫറുകളും ആമസോണിൽ ഉണ്ട് .കൂടുതൽ വിവരങ്ങൾക്ക് ആമസോണിന്റെ ഓൺലൈൻ വെബ് സൈറ്റ് പരിശോധിക്കുക .