ദീപാവലി Sale: 6000mAh ബാറ്ററി, ട്രിപ്പിൾ ക്യാമറ സാംസങ് 5G-യ്ക്ക് Special Offer

ദീപാവലി Sale: 6000mAh ബാറ്ററി, ട്രിപ്പിൾ ക്യാമറ സാംസങ് 5G-യ്ക്ക് Special Offer
HIGHLIGHTS

ഫോട്ടോഗ്രാഫിയിൽ ജനപ്രീതി നേടിയ സാംസങ് 5G Special Offer-ൽ വാങ്ങാം

ഫോണിനെ ബെസ്റ്റ് ഫോട്ടോഗ്രാഫി ബജറ്റ് ഫോണാക്കുന്നത് പിൻവശത്തെ ട്രിപ്പിൾ ക്യാമറയാണ്

Amazon GIF Sale ഒക്ടോബർ 29-ന് അവസാനിക്കുന്നു

സ്റ്റൈൽ മാത്രം പോര, ഒരു പവർഫുൾ ഫോണാണ് വേണ്ടതെങ്കിൽ Special Offer-ൽ ഫോൺ വാങ്ങാം. Samsung Galaxy M35 5G-യുടെ വില വെട്ടിക്കുറച്ചു. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായാണ് ഈ ഗംഭീര കിഴിവ്.

ഫോട്ടോഗ്രാഫിയിൽ ജനപ്രീതി നേടിയ ബജറ്റ് സ്മാർട്ഫോണാണിത്. കരുത്തുറ്റ പ്രോസസറും മികച്ച ബാറ്ററിയും ഈ Samsung 5G ഫോണിലുണ്ട്. 20,000 രൂപയ്ക്ക് മുകളിൽ വിലയ്ക്ക് പുറത്തിറക്കിയ സ്മാർട്ഫോണിന് 14,000 രൂപയാണ് പുതിയ വില. ദീപാവലി Sale അനുബന്ധിച്ച് ഫോണിന് വേറെയും ഓഫറുകളുണ്ട്. Amazon GIF Sale ഒക്ടോബർ 29-ന് അവസാനിക്കുന്നു.

ഈ Special Offer ശരിക്കും സൂപ്പറാണോ?

ആമസോണിലെ GIF സെയിലിലൂടെ ഫോൺ വാങ്ങാനുള്ള മികച്ച അവസരമാണിത്. ഗാലക്‌സി M35 5G തൽക്ഷണ കിഴിവിൽ മാത്രമല്ല വിൽക്കുന്നത്. ദീപാവലിയോട് അനുബന്ധിച്ച് ബാങ്ക് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളുമുണ്ട്. കൂടാതെ, ആകർഷകമായ EMI ഓപ്‌ഷനുകളും ഈ ഡീലിൽ ഉൾപ്പെടുന്നു.

Samsung 5G Special Offer

triple camera and 6000mah battery samsung galaxy 5g special offer

ഗാലക്സി M35 5G-യുടെ 6GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. ഫോണിന്റെ യഥാർത്ഥ വില 24,499 രൂപയാണ്. എന്നാൽ ആമസോണിലെ സ്പെഷ്യൽ ഓഫറിലൂടെ 39% കിഴിവ് നേടാം. ഇതിന് 14,999 രൂപയാണ് ആമസോൺ സൈറ്റിലെ വില.

ICICI ബാങ്ക് കാർഡുള്ളവർക്ക് 1000 രൂപ വരെ അധിക കിഴിവ് ലഭിക്കും. 14,200 രൂപ വരെ എക്സ്ചേഞ്ചിലൂടെ നേടാം. കൂടാതെ നിങ്ങൾക്ക് ഇഎംഐ ഓപ്ഷനിലും ഫോൺ ലഭ്യമാണ്. മാസം 945 രൂപ നിരക്കിൽ നോ കോസ്റ്റ് ഇഎംഐ നേടാം.

മൂൺലൈറ്റ് ബ്ലൂ, ഡേബ്രേക്ക് ബ്ലൂ നിറങ്ങളാണ് ഈ 6ജിബിയ്ക്കുള്ളത്. ബാങ്ക് ഓഫർ ഉൾപ്പെടെ 13,999 രൂപയ്ക്ക് ഗാലക്സി M35 വാങ്ങാനുള്ള ലിങ്ക്.

Samsung Galaxy M35 സ്പെസിഫിക്കേഷൻ

2340 x 1080 റെസല്യൂഷനോട് കൂടിയ ഡിസ്പ്ലേയാണ് ഇതിനുള്ളത്. ഫോണിന്റെ വലിപ്പം 6.6 ഇഞ്ച് ആണ്. ഇത് സൂപ്പർ അമോലെഡ് ഡിസ്പ്ലേയിൽ, 120Hz റിഫ്രഷ് റേറ്റുള്ള ഫോണാണ്. 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സ് സ്ക്രീനിനുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനാണ് ഫോൺ ഡിസ്‌പ്ലേയ്ക്കുള്ളത്.

ഗാലക്സി എം35-ൽ എക്‌സിനോസ് 1380 ചിപ്സെറ്റ് നൽകിയിരിക്കുന്നു. സുഗമമായ മൾട്ടിടാസ്കിങ്ങിനും ഗെയിമിങ്ങിനും ഇത് ഗുണം ചെയ്യും. ഫോണിനെ ബെസ്റ്റ് ഫോട്ടോഗ്രാഫി ബജറ്റ് ഫോണാക്കുന്നത് പിൻവശത്തെ ട്രിപ്പിൾ ക്യാമറയാണ്.

50MP പ്രൈമറി സെൻസറിലൂടെ ഹൈ ക്വാളിറ്റി ഫോട്ടോകൾ പകർത്താം. 13 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്.

ഗാലക്സി ഫോണിലുള്ളത് 6000mAh-ന്റെ കൂറ്റൻ ബാറ്ററിയാണ്. ഇത് 25W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഒരു ദിവസം മുഴുവൻ എത്ര ഉപയോഗിച്ചാലും ബാറ്ററി തീരുമെന്ന ആശങ്ക വേണ്ട.

Also Read: Festival Offer: 50MP+64MP+50MP ട്രിപ്പിൾ ക്യാമറ, സ്നാപ്ഡ്രാഗൺ പ്രോസസർ iQOO 5G വില വെട്ടിക്കുറച്ചു

ഡ്യുവൽ സിം സപ്പോർട്ടാണ് സ്മാർട്ഫോണിലുള്ളത്. ഇത് 5G കണക്റ്റിവിറ്റി, 4G LTE ഫീച്ചറോടെ വരുന്നു. Wi-Fi, ബ്ലൂടൂത്ത്, GPS ഫീച്ചറുകളും സ്മാർട്ഫോണിൽ ലഭ്യമാണ്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo