digit zero1 awards

Smartron ന്റെ പുതിയ srt.phone സച്ചിൻ പുറത്തിറക്കി

Smartron ന്റെ പുതിയ srt.phone സച്ചിൻ പുറത്തിറക്കി
HIGHLIGHTS

4ജിബി റാംമ്മിൽ 12999 രൂപമുതൽ തുടങ്ങുന്ന മോഡലുകൾ

Smartronന്റെ ഏറ്റവും പുതിയ മോഡലാണ് srt.phone.കഴിഞ്ഞ ദിവസമാണ് സച്ചിൻ ടെണ്ടുൽക്കർ ഈ സ്മാർട്ട് ഫോൺ ലോഞ്ച് ചെയ്തത് .12999 രൂപമുതൽ ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇത് ലഭ്യമാകുന്നു .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

1080×1920 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .Qualcomm Snapdragon 652 പ്രൊസസർ കൂടാതെ Android 7.0 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3000mAhന്റെ ബാറ്ററി ലൈഫും ഇട്ടു കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 12999 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo