ഷവോമിയുടെ ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മോഡലാണ് ഷവോമി റെഡ്മി Y1.ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് ലഭ്യമാകുന്നു .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ സെൽഫി ക്യാമെറകളാണ് .
16 മെഗാപിക്സലിന്റെ സെൽഫി ക്യാമെറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .8999 രൂപമുതൽ ഇത് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ലഭ്യമാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .
സവിശേഷതകൾ
16 മെഗാപിക്സൽ സെൽഫി ക്യാമെറയിൽ പുറത്തിറക്കിയ ഒരു
ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് Redmi Y1
ഒരു ചെറിയ ബഡ്‌ജെക്ടിൽ വാങ്ങിക്കാവുന്ന മോഡലാണിത്
13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട്
എന്നാൽ വെളിച്ചക്കുറവിൽ ഇതിന്റെ പിക്കുകൾ ക്ലാരിറ്റിക്കുറവാണ്
പ്ലാസ്റ്റിക്ക് ബോഡി കൂടാതെ മെറ്റൽ ഫ്രെമുകൾ
ആണ് ഇതിനുള്ളത്
5.5 ഇഞ്ചിന്റെ ഡിപ്ലയാണ് ഈ മോഡലുകൾക്ക്
നൽകിയിരിക്കുന്നത്
Android Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം
Snapdragon 435 പ്രോസസറിലാണ് ഇതിന്റെ
പ്രവർത്തനം നടക്കുന്നത്
3080mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത്
നേട്ടങ്ങൾ
മികച്ച സെൽഫി ക്യാമറ
മികച്ച ഡിസ്പ്ലേ
മികച്ച പെർഫോമൻസ്
കോട്ടങ്ങൾ
പ്ലാസ്റ്റിക്ക് ബോഡി
ബാറ്ററി ലൈഫ്
ഡിജിറ്റ് റെയിറ്റിംഗ് – 63/100
വില – Rs.8,999