ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ 6ജിബി റാം വേരിയന്റ് ഇപ്പോൾ 10800 രൂപയ്ക്ക്

ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ 6ജിബി റാം വേരിയന്റ് ഇപ്പോൾ 10800 രൂപയ്ക്ക്
HIGHLIGHTS

സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മൊബൈൽ ബൊണാൻസാ ഓഫറുകളിലൂടെ സ്മാർട്ട് ഫോണുകൾ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ എന്ന സ്മാർട്ട് ഫോൺ 6ജിബി വേരിയന്റ് 11999 രൂപയ്ക്കും ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നു .ഏകദേശം 1199 രൂപയും ഇൻസ്റ്റന്റ് വിലക്കുറവാണ് ഇതിനു ലഭിക്കുന്നതാണ് .കൂടാതെ മറ്റു സ്മാർട്ട് ഫോണുകളും ഇതേ ഇൻസ്റ്റന്റ് ഓഫറുകളിൽ ലഭിക്കുന്നതാണ് .

5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോ ഇതിനുണ്ട് .അലുമിനിയം ബോഡിയിലാണ് ഇതിന്റെ രൂപകൽപന .
1080 x 2160 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .Qualcomm SDM636 Snapdragon 636 കൂടാതെ Android 7.1.2 (Nougat)ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

12 + 5 മെഗാപിക്സലിന്റെപിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ മുൻ ക്യാമറകളും ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .4000 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഫിംഗർ പ്രിന്റ് സെൻസർ ,ഫാസ്റ്റ് ചാർജിങ് ബാറ്ററി ,ഹൈബ്രിഡ് ഡ്യൂവൽ സിം  (Nano-SIM, dual stand-by) എന്നിവ മറ്റു സവിശേഷതകൾ .Black, Champagne Gold, Rose Gold, Blue,റെഡ്  എന്നി നിറങ്ങളിൽ ലഭ്യമാകുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo