ഷവോമിയുടെ റെഡ്മി 4a 1 രൂപയ്ക്ക് സ്വന്തമാക്കാം ,മറ്റു ഷവോമി ഉത്പന്നങ്ങളും

ഷവോമിയുടെ റെഡ്മി 4a  1 രൂപയ്ക്ക് സ്വന്തമാക്കാം ,മറ്റു ഷവോമി ഉത്പന്നങ്ങളും
HIGHLIGHTS

ആനിവേഴ്സറി ഫ്ലാഷ് സെയിൽ ,ജൂലൈ 20 നും 21 നും

 

 

ഷവോമി ഡിസ്‌കൗണ്ട് കൂപ്പണുകൾ, 1 രൂപ ഫ്‌ളാഷ് സെയിൽ എന്നിവയും  ഈ ദിവസങ്ങളിൽ ഷവോമി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഈ വിൽപ്പനയുടെ ഭാഗമായി താഴെ പറയുന്ന ആക്സസറികൾക്കായിരിക്കും വിലക്കുറവ് ലഭിക്കുക.

എംഐ  ക്യാപ്സൂൾ ഇയർഫോൺ – Rs. 899 (Rs. 100 വിലക്കുറവ്)
എംഐ ഹെഡ്ഫോൺ കംഫർട്ട്  – Rs. 2699 (Rs. 300 വിലക്കുറവ്)
എംഐ ഇൻ ഇയർ  ഹെഡ്ഫോൺ പ്രോ  HD – Rs. 1799 (Rs. 200 വിലക്കുറവ്)
എംഐ ഇൻ ഇയർ  ഹെഡ്ഫോൺ ബേസിക്  – Rs. 549 (Rs. 50 വിലക്കുറവ്)
എംഐ വിആർ  Miy – Rs. 699 (Rs. 300 വിലക്കുറവ്)
എംഐ സെൽമി സ്റ്റിക്ക്  – Rs. 599 (Rs. 100 വിലക്കുറവ്)
എംഐ AirMirifier Bundle – Rs. 10,998 (Rs. 1500 വിലക്കുറവ്)

ഇതോടൊപ്പം  ഈ രണ്ടു ദിവസങ്ങളിലും രാവിലെ 11 മുതൽ 1 മണിവരെ  നടക്കുന്ന 1  രൂപ ഫ്‌ളാഷ് സെയിലിൽ താഴെപ്പറയുന്ന ഉത്പന്നങ്ങൾ വാങ്ങാനാകും 

റെഡ്മി  4A ഫോണുകൾ – 10  എണ്ണം 
 എംഐ പവർബാങ്ക് 2   – 25 എണ്ണം 
15 വൈഫൈ റിപ്പീറ്റർ  2 – 15  എണ്ണം 

ഇവ കൂടാതെ  50 രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പണുകളും ആനിവേഴ്സറി ഡിസ്കൗണ്ട് വിൽപ്പനയുടെ ഭാഗമായി ലഭ്യമാകും. 600 രൂപയോ അതിൽ കൂടിയതോ ആയ ഇടപാടുകൾക്ക് ഈ  ഡിസ്‌കൗണ്ട് കൂപ്പണുകൾ ഉപയോഗിക്കാൻ സാധിക്കും. ഇതിനോടൊപ്പം ഓരോ ഉത്പന്നത്തിനും  100 രൂപയുടെ വീതം വിലക്കുറവും ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്. 

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo