4 ജിബിയുടെ റാം കൂടാതെ 5.7HD ഡിസ്‌പ്ലേയിൽ റെഡ്മി 5 വിപണിയിൽ ,വില ?

Updated on 29-Jan-2018
HIGHLIGHTS

പുതിയ മോഡലുകളുമായി ഷവോമിയുടെ റെഡ്മി എത്തി

 

ഷവോമിയുടെ ഈ വർഷത്തെ ആദ്യത്തെ മോഡലാണ്  ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഷവോമിയുടെ റെഡ്മി 5 എന്ന മോഡലാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .2 ജിബി ,3 ജിബിയുടെ റാം കൂടാതെ 4 ജിബിയുടെ മൂന്ന്  വേരിയന്റുകളിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .

 5.7ഇഞ്ചിന്റെ  HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1440×720 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .ഇത് മൂന്ന് വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,3 ജിബിയുടെ റാം ,32 ജിബിയുടെ സ്റ്റോറേജ് കൂടാതെ 4 ജിബിയുടെ റാം 32 ജിബിയുടെ സ്റ്റോറേജ് എന്നിങ്ങനെയാണ് .

Qualcomm Snapdragon 450 octa-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ Android Nougat ലാണ് ഇതിൻെറ ഓ എസ് പ്രവർത്തനം .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . 3,300mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

ഇതിന്റെ വില വരുന്നത് ചൈനവിപണിയിൽ  799 yen മുതൽ 899 yen വരെയാണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ 8000 രൂപമുതൽ 9000 രൂപവരെയാണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :