റിയൽമി 2 പ്രൊ സ്മാർട്ട് ഫോണുകൾ 11990 രൂപയ്ക്ക് വാങ്ങിക്കാം

റിയൽമി 2 പ്രൊ സ്മാർട്ട് ഫോണുകൾ 11990 രൂപയ്ക്ക് വാങ്ങിക്കാം
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ റിയൽമിയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്മാർട്ട് ഫോൺ ആയ റിയൽമി 2 പ്രൊ എന്ന മോഡലുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫ്ലിപ്പ്കാർട്ടിൽ മൊബൈൽ ബൊണാൻസാ ഓഫറുകളാണ് ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെ നടക്കുന്നത് ഈ ഓഫറുകളിൽ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കോടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആക്സിസ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്ന ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നതാണു് .റിയൽമി സ്മാർട്ട് ഫോണുകൾ കൂടാതെ അസൂസിന്റെ സ്മാർട്ട് ഫോണുകൾ ,ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 10 ശതമാനം ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

6.3  ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 പ്രൊ  .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .4 ,6 & 8  ജിബിയുടെ റാം കൂടാതെ Snapdragon 660  പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്  . 4GB/64GB ,6ജിബി കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 8ജിബി 128 ജിബിയുടെ സ്റ്റോറേജിൽ ആണ് എത്തിയിരിക്കുന്നത് .3500mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .

20000 രൂപയ്ക്ക് താഴെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും നോക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണിത് .ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .16 + 2 മെഗാപിക്സലിന്റെ  ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 AI എംപി സെൽഫി ക്യാമറകളും ആണുള്ളത് .ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .

4ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറക്കിയിരിക്കുന്ന മോഡലിന് 12990 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന മോഡലിന് 14990 രൂപയും കൂടാതെ 8 ജിബിയുടെ റാം മോഡലിന് 16990 രൂപയും ആണ് വില .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇപ്പോൾ ഇൻസ്റ്റന്റ് ക്യാഷ് ബാക്കിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo