Realme10 സീരീസുകൾ നവംബർ 17നു വിപണിയിൽ എത്തും

Realme10 സീരീസുകൾ നവംബർ 17നു വിപണിയിൽ എത്തും
HIGHLIGHTS

Realme10 സീരീസുകൾ നവംബർ 17നു വിപണിയിൽ എത്തും

ചൈന വിപണയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ എത്തുന്നത്

ഇന്ത്യൻ വിപണിയിൽ ഇതാ റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു .റിയൽമിയുടെ 10 സീരിസ്സ് സ്മാർട്ട് ഫോണുകളാണ് നവംബർ മാസ്സം വിപണിയിൽ പ്രതീക്ഷിക്കുന്നത് .Realme 10 4ജി കൂടാതെ 5ജി സ്മാർട്ട് ഫോണുകളാണ് ഇനി വിപണിയിൽ പ്രതീക്ഷിക്കുന്നത്.എന്നാൽ ഈ സ്മാർട്ട് ഫോണുകൾ നവംബർ 17നു ചൈന വിപണിയിൽ എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ .ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ നോക്കാം .

REALME 10 SPECIFICATIONS (EXPECTED) 

Realme 10 4G

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ സൂപ്പർ AMOLED  ഡിസ്‌പ്ലേയിൽ ആണ് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .കൂടാതെ 90Hz റീഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio 99 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തുക എന്ന കാര്യത്തിൽ ഏറെക്കുറെ വ്യക്തത വന്നിരിക്കുന്നു .പുറത്തുവരുന്ന ലീക്കുകളും അതുതന്നെയാണ് സൂചിപ്പിക്കുന്നത് .

Realme 10 4G

കൂടാതെ 4 ജിബിയുടെ റാം അതുപോലെ തന്നെ 128GB യുടെ സ്റ്റോറേജുകൾ കൂടാതെ 8GB യുടെ റാം ,256GB ജിബിയുടെ സ്റ്റോറേജുകളിൽ വരെ പ്രതീക്ഷിക്കാവുന്നതാണ് .50 മെഗാപിക്സലിന്റെ ക്യാമറകളും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo