5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേ ,13 മെഗാപിക്സലിന്റെ ക്യാമറയിൽ
ZTE Blade V8 പ്രൊ വിപണിയിൽ എത്തുന്നു .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരുന്നത് .1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
13 മെഗാപിക്സലിന്റെ മുൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . 4K വീഡിയോ റെക്കോർഡിങ് ഇതിന്റെ മറ്റൊരു സവിശേഷതയാണ് .സ്നാപ്ഡ്രാഗന്റെ 625 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് . 15,690 രൂപയാണ് ഇതിന്റെ വിപണിയിലെ വില .