മെയ്‌സുവിന്റെ ഏറ്റവും പുതിയ M5 നോട്ട് മെറ്റൽ എത്തുന്നു

Updated on 30-Nov-2016
HIGHLIGHTS

13 മെഗാപിക്സലിന്റെ റിയർ ക്യാമറയിൽ പുതിയ മെയ്‌സു

മെയ്‌സുവിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തുന്നു .മെയ്‌സുവിന്റെ എം 5 നോട്ട് എന്ന മോഡലാണ് വിപണിയും കാത്തിരിക്കുന്നത് .അടുത്തമാസം വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .

5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .3 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .മെയ്‌സുവിന്റെ ഏറ്റവും പുതിയ M5 നോട്ട് മെറ്റൽ എത്തുന്നു

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :