digit zero1 awards

11699 രൂപയുടെ 4G LTE സ്മാർട്ട് ഫോൺ 6732 രൂപയ്ക്ക്

11699 രൂപയുടെ  4G LTE സ്മാർട്ട് ഫോൺ 6732 രൂപയ്ക്ക്
HIGHLIGHTS

ആമസോണിൽ മെഗാ സ്മാർട്ട് ഫോൺ മേള ആരംഭിച്ചു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ സ്മാർട്ട് ഫോണുകൾ വിലക്കുറവിലാണ് ലഭിക്കുന്നത് .ഇപ്പോൾ ഇതാ ആമസോണിന്റെ ഏറ്റവും പുതിയ ഓഫർ ആണ് LYF Water 11 4G LTE സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .11699 രൂപവിലയുള്ള ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക് വെറും 6732 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ് .

5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Android 6.0 കൂടാതെ ,1.3GHz quad-core MediaTek MT6735A പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറ കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണുള്ളത് .

4G LTE സപ്പോർട്ടോടുകൂടിയാണ് ഇത് എത്തിയിരിക്കുന്നത് .2100mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .കൂടുതൽ വിവരങ്ങൾക്ക് ആമസോൺ വെബ് സൈറ്റ് സന്ദർശിക്കുക .ഇതിന്റെ വിപണിയിലെ വില 11699 രൂപയാണ് .ഇത് നിങ്ങൾക്ക് ആമസോൺ വഴി 6732 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo