12MP+2MP ഡ്യൂവൽ ക്യാമെറയിൽ പുറത്തിറങ്ങിയ ഹുവാവെ ഹോണർ 6X ഇപ്പോൾ 9999 രൂപയ്ക്ക്

12MP+2MP ഡ്യൂവൽ ക്യാമെറയിൽ പുറത്തിറങ്ങിയ ഹുവാവെ ഹോണർ 6X  ഇപ്പോൾ 9999 രൂപയ്ക്ക്
HIGHLIGHTS

വിലക്കുറവിൽ ഹുവാവെയുടെ ഹോണർ 6X

 

ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഹുവാവെയുടെ ഒരു മോഡലായിരുന്നു ഹോണർ 6x .ഡ്യൂവൽ പിൻ ക്യാമെറയോടെയാണ് ഈ മോഡലുകൾ പുറത്തിറങ്ങിയത് .എന്നാൽ ഇപ്പോൾ ഈ മോഡലുകൾക്ക് വിലക്കുറഞ്ഞിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ആണ് ഇത് ഡിസ്‌കൗണ്ടിൽ ഇപ്പോൾ ലഭിക്കുന്നത് .

5.5-ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണുള്ളത് .4 ജിബിയുടെ റാം 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് .12 മെഗാപിക്സലിന്റെ 2 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് ഇതിനുള്ളത് .8 മെഗാപിക്സലിന്റെ സെൽഫിക്യാമറയും ഇതിനുണ്ട് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

256GB വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കാം .3340mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ക്യാമറകളുടെ ബൊക്കെ എഫക്റ്റ് എടുത്തുപറയേണ്ടിയിരിക്കുന്നു .

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് 9999 രൂപമുതൽ ഇപ്പോൾ ലഭിക്കുന്നതാണ് .4ജിബി മോഡലിന്റെ വില വരുന്നത് 11999 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo