Premiun Smartphone under 50K: 50,000 രൂപയിൽ താഴെ ലഭിക്കുന്ന Premiun Smartphone

Premiun Smartphone under 50K: 50,000 രൂപയിൽ താഴെ ലഭിക്കുന്ന Premiun Smartphone
HIGHLIGHTS

ബജറ്റ്- മിഡ്റേഞ്ച് ഫോണുകൾക്കപ്പുറം മികച്ചൊരു ഓപ്ഷൻ ആണ് പ്രീമിയം സ്മാർട്ട്ഫോൺ

5 സ്മാർട്ട് ഫോണുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്

50000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന പ്രീമിയം സ്മാർട്ട്ഫോണുകൾ താഴെ നൽകുന്നു

Premiun Smartphone വാങ്ങാൻ ആഗ്രഹമുണ്ടെങ്കിലും പലരെയും അ‌തിൽനിന്ന് പിന്തിരിപ്പിക്കുന്നത് ഫോണുകളുടെ വിലയാണ്. ബജറ്റ്- മിഡ്റേഞ്ച് ഫോണുകൾക്കപ്പുറം മികച്ചൊരു ഓപ്ഷൻ വേണ്ടവർക്ക് 50000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന പ്രീമിയം സ്മാർട്ട്ഫോണുകൾ താഴെ നൽകുന്നു

Premiun Smartphone ഐക്യൂ 11 5G (iQOO 11 5G)

49,999 രൂപ വിലയുള്ള ഐക്യൂ 11 കിടിലൻ പ്രീമിയം സ്മാർട്ട്ഫോണാണ്. ആമസോൺ ഫെസ്റ്റിവൽ സെയിലുകളിലും മറ്റും ഈ സ്മാർട്ട്ഫോൺ വൻ ഡിസ്കൗണ്ടിൽ ലഭ്യമായിരുന്നു. 2023ൽ ഇന്ത്യയിൽ എത്തിയതിൽ 50000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിലെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണിത്. 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയുമായിട്ടാണ് iQOO 11 സ്മാർട്ട്ഫോൺ വരുന്നത്. 144Hz റിഫ്രഷ് റേറ്റുള്ള മികച്ച ഡിസ്പ്ലെയാണിത്. ആൻഡ്രോയിഡ് 13 ബേസ്ഡ് ഫൺടച്ച് ഒഎസ് 13ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 എസ്ഒസിയുടെ കരുത്തിലാണ് iQOO 11 5G സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.iQOO 11ൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. iQOO 11 സ്മാർട്ട്ഫോണിൽ 5,000 mAh ബാറ്ററിയാണുള്ളത്. ഇവിടെ നിന്നും വാങ്ങൂ

Premiun Smartphone വൺപ്ലസ് 11ആർ 5G (Oneplus 11R 5G)

39,999 രൂപ വിലയിൽ വൺപ്ലസ് 11ആർ 5ജിയും 2023 ലെ മികച്ച ഫോണുകളുടെ ഈ ലിസ്റ്റിൽ ഇടംപിടിച്ചു. സ്‌നാപ്ഡ്രാഗൺ 8+ Gen 1 ചിപ്‌സെറ്റുമായി എത്തുന്ന ഈ ഫോൺ ഉയർന്ന ഗ്രാഫിക്സിൽ പ്രവർത്തിക്കുന്നു. കൂടാതെ പ്രീമിയം സ്മാർട്ട്ഫോണായ വൺപ്ലസ് 11 5G യുടെ ക്യാമറമികവും ഇതിലുണ്ട്. ചിപ്പും ക്യാമറയും കൂടാതെ, വൺപ്ലസ് 11R-ൽ 120Hz ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ, 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 mAh ബാറ്ററി, EIS ഉള്ള 16 MP സെൽഫി ക്യാമറ എന്നിവയും ഉൾപ്പെടുന്നു. ഇവിടെ നിന്നും വാങ്ങൂ

50,000 രൂപയിൽ താഴെ ലഭിക്കുന്ന പ്രീമിയം Premiun Smartphone
50,000 രൂപയിൽ താഴെ ലഭിക്കുന്ന പ്രീമിയം Premiun Smartphone

Premiun Smartphone ഓപ്പോ റെനോ 10 പ്രോ (Oppo Reno 10 Pro )

39,999 രൂപ വിലയുള്ള ഓപ്പോ റെനോ 10 പ്രോ OIS ഉള്ള 50 MP പ്രൈമറി സെൻസർ, 8 MP അൾട്രാവൈഡ് ലെൻസ്, 32 MP ടെലിഫോട്ടോ-പോർട്രെയിറ്റ് ഷൂട്ടർ എന്നിവയാൽ ശക്തനാണ്. ഊർജസ്വലമായ OLED സ്‌ക്രീനും ഡിസൈനും ഈ സ്മാർട്ട്ഫോണിനെ
മികച്ചതാക്കുന്നു. ഇവിടെ നിന്നും വാങ്ങൂ

പ്രീമിയം സ്മാർട്ട്ഫോൺ വിവോ വി29 പ്രോ (Vivo V29 Pro)

45,999 രൂപ വിലയിൽ എത്തി അ‌ൾട്രാം സ്ലിം ഡിസൈൻകൊണ്ടും ഫീച്ചറുകൾകൊണ്ടും മികച്ചു നിൽക്കുന്ന സ്മാർട്ട്ഫോണാണ് വിവോ വി29 പ്രോ. 50MP പ്രൈമറി സെൻസർ, 12MP ടെലിഫോട്ടോ-പോർട്രെയ്റ്റ് ഷൂട്ടർ, 8MP അൾട്രാവൈഡ് ലെൻസ് എന്നിവ ഇതിലുണ്ട്. ഡിസ്പ്ലേയുടെ കാര്യത്തിലും മറ്റ് ഫീച്ചറുകളുടെ കാര്യത്തിലും ഈ സ്മാർട്ട്ഫോണും മികച്ച് നിൽക്കുന്നു. ഇവിടെ നിന്നും വാങ്ങൂ

കൂടുതൽ വായിക്കൂ: Honor 100 Series Launch: വിപണി കീഴടക്കാൻ പുത്തൻ സ്മാർട്ട്ഫോണുകളുമായി Honor രംഗത്ത്

പ്രീമിയം സ്മാർട്ട്ഫോൺ സാംസങ് ഗാലക്സി എ54 5G (Samsung Galaxy A54 5G)

50000 രൂപയിൽ താഴെ വിലയുള്ള 2023 ലെ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്സി എ54 5G. ഈ ഫോണിന്റെ വില 36,999 രൂപയാണ്. എക്‌സിനോസ് 1380 ചിപ്സെറ്റ്, 120Hz സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, ഒഐഎസ് ഉള്ള 50MP ട്രിപ്പിൾ റിയർ ക്യാമറ, 32MP സെൽഫി ക്യാമറ, ഐപി67 റേറ്റിംഗ്, 5,000 mAh ബാറ്ററി എന്നിവയാണ് സാംസങ് ഗാലക്സി എ54 5G യിലെ പ്രധാന ഫീച്ചറുകൾ. അ‌തേസമയം ബോക്സിൽ അ‌ഡാപ്റ്റർ ലഭ്യമാകില്ല. ഇവിടെ നിന്നും വാങ്ങൂ

Nisana Nazeer
Digit.in
Logo
Digit.in
Logo