വീണ്ടും ഇതാ 5ജി ഫോണുകൾ !! പോക്കോ F3 5ജി ഫോണുകൾ ഇതാ എത്തുന്നു

Updated on 22-Mar-2021
HIGHLIGHTS

പൊക്കോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു

POCO F3 എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ പ്രതീക്ഷിക്കുന്നത്

പൊക്കോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .പോക്കോയുടെ എഫ് 3 സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി സപ്പോർട്ട് തന്നെയാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Snapdragon 870G പ്രോസ്സസറുകളിലാണ് എത്തുന്നത് .

https://twitter.com/ishanagarwal24/status/1373515830030299138?ref_src=twsrc%5Etfw

എന്നാൽ കഴിഞ്ഞ മാസം ചൈന വിപണിയിൽ പുറത്തിറങ്ങിയ ഷവോമിയുടെ റെഡ്മി കെ 40 സീരിയസ്സുകളുടെ രൂപകല്പനയിൽ തന്നെയാണ് ഈ പുതിയ പോക്കോയുടെ എഫ് 3 എന്ന സ്മാർട്ട് ഫോണുകളും ഉള്ളത് എന്ന് തന്നെ പറയാം.അതുകൊണ്ടു തന്നെ ഷവോമിയുടെ റെഡ്മി കെ 40 സീരിയസ്സുകളാണ് ഇന്ത്യൻ വിപണിയിൽ പോക്കോ എഫ് 3 ഫോണുകളായി എത്തുന്നത് എന്നാണ് സൂചനകൾ .

അതോടൊപ്പം തന്നെ ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ട മറ്റൊരു സവിശേഷതയാണ് ഇതിന്റെ 5ജി സപ്പോർട്ട് .Snapdragon 870G പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ .പെർഫോമൻസിനും മുൻഗണന നൽകികൊണ്ട് തന്നെയാണ് പോക്കോ എഫ്‌ ഫോണുകൾ എത്തുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :