വീണ്ടും ഇതാ 5ജി ഫോണുകൾ !! പോക്കോ F3 5ജി ഫോണുകൾ ഇതാ എത്തുന്നു
പൊക്കോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു
POCO F3 എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ പ്രതീക്ഷിക്കുന്നത്
പൊക്കോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .പോക്കോയുടെ എഫ് 3 സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി സപ്പോർട്ട് തന്നെയാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Snapdragon 870G പ്രോസ്സസറുകളിലാണ് എത്തുന്നത് .
Your very first look at the POCO F3 Official Renders!
Will be launching with Qualcomm Snapdragon 870 5G Chipset.
The design looks like the Redmi K40, as expected. What are your thoughts? #POCOF3 #POCO #PowerMeetSpeed pic.twitter.com/vvVSDbq4X9
— Ishan Agarwal (@ishanagarwal24) March 21, 2021
എന്നാൽ കഴിഞ്ഞ മാസം ചൈന വിപണിയിൽ പുറത്തിറങ്ങിയ ഷവോമിയുടെ റെഡ്മി കെ 40 സീരിയസ്സുകളുടെ രൂപകല്പനയിൽ തന്നെയാണ് ഈ പുതിയ പോക്കോയുടെ എഫ് 3 എന്ന സ്മാർട്ട് ഫോണുകളും ഉള്ളത് എന്ന് തന്നെ പറയാം.അതുകൊണ്ടു തന്നെ ഷവോമിയുടെ റെഡ്മി കെ 40 സീരിയസ്സുകളാണ് ഇന്ത്യൻ വിപണിയിൽ പോക്കോ എഫ് 3 ഫോണുകളായി എത്തുന്നത് എന്നാണ് സൂചനകൾ .
അതോടൊപ്പം തന്നെ ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ട മറ്റൊരു സവിശേഷതയാണ് ഇതിന്റെ 5ജി സപ്പോർട്ട് .Snapdragon 870G പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ .പെർഫോമൻസിനും മുൻഗണന നൽകികൊണ്ട് തന്നെയാണ് പോക്കോ എഫ് ഫോണുകൾ എത്തുന്നത് .