സ്മാർട്ട് ഫോൺ ഡീൽസ് ;മറ്റു സൈറ്റുകളിൽ നിന്നും 2000 രൂപയുടെ ഡിസ്‌കൗണ്ടിൽ

സ്മാർട്ട് ഫോൺ ഡീൽസ് ;മറ്റു സൈറ്റുകളിൽ നിന്നും 2000 രൂപയുടെ ഡിസ്‌കൗണ്ടിൽ
HIGHLIGHTS

സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

 

സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഇവിടെ കുറച്ചു സ്മാർട്ട് ഫോണുകൾ അതും മികച്ച വിലക്കുറവിൽ .മറ്റു ഓൺലൈൻ ഷോപ്പുകളിൽ നിന്നും 2000 രൂപയുടെ വെത്യാസത്തിൽ ഈ സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകൾക്ക് കോഡ് ഉപയോഗിക്കേണ്ടതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .ക്യാഷ് ബാക്ക് കോഡുകളും ഇവിടെ കൊടുത്തിരിക്കുന്നു .

1. ഇപ്പോൾ മികച്ച ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്ന ലെനോവയുടെ ഒരു സ്മാർട്ട് ഫോൺ ആണ് Lenovo K8 Note 32 GB Venom Black.13+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .GET18 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.13 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോൺ ആണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Honor 9I 64 GB Blue.13+2  മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .MOB15 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.ഡ്യൂവൽ പിൻ ക്യാമറയിൽ ഹുവാവെ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് Honor 9 Lite 32 GB Sapphire Blue.3 ജിബിയുടെ റാംമ്മിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .MOB15 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.16 മെഗാപിക്സലിന്റെ ക്യാമറയിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ ഹുവാവെ പുറത്തിറക്കിയ മറ്റൊരു തകർപ്പൻ മോഡലുകളിൽ ഒന്നാണ് Honor 7X 64 GB Blue.ഇപ്പോൾ തകർപ്പൻ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .MOB15 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5. 16 മെഗാപിക്സലിന്റെ പിൻ ക്യാമറയിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിലും നോക്കിയ പുറത്തിറക്കിയിരിക്കുന്ന ഒരു നല്ല സ്മാർട്ട് ഫോൺ ആണ് Nokia 6.1 32 GB Black.ഇപ്പോൾ തകർപ്പൻ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .GET18 എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങൾ Paytm Tc അനുസരിച്ചുമാത്രം വാങ്ങിക്കാവുന്നതാണ് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo