ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറക്കിയ വിവോ ,ഒപ്പോ മോഡലുകൾ ഓഫറുകളിൽ

Updated on 31-May-2018
HIGHLIGHTS

ഇന്നത്തെ പ്രധാന ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ

ഇന്നത്തെ paytm ഓഫറുകളിൽ സ്‌പീക്കറുകളും ,ഹെഡ് ഫോണുകളും .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഇപ്പോൾ ഇവിടെ നിന്നും മികച്ച   സ്മാർട്ട് ഫോൺ ഉത്പന്നങ്ങൾ നിങ്ങൾക്ക് paytm TC ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ  വാങ്ങിക്കുന്നതിനു  ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് . 

1. Android Nougat 7.1 ൽ പുറത്തിറക്കിയ ഒരു മികച്ച മോട്ടോ സ്മാർട്ട് ഫോൺ ആണ് G5s 32 GB (Lunar Grey).ഇത് ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .GET18 എന്ന കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

2. 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ മോട്ടോ പുറത്തിറക്കിയ മികച്ച മോഡലാണ് Moto E4 Plus 32 GB (Iron Grey)..ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .GET18 എന്ന കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

3. 16 മെഗാപിക്സലിന്റെ ക്യാമറയിൽ നോക്കിയ പുതിയതായി പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് Nokia 6.1 32 GB (Black).ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .MOB12 എന്ന കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

4. 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിലും കൂടാതെ 16 മെഗാപിക്സലിന്റെ റിയർ ക്യാമറയിലും വിവോ പുറത്തിറക്കിയ മോഡലാണ് Vivo V5s 64 GB (Crown Gold).ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .MOB12 എന്ന കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

5. 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ വിവോ പുറത്തിറക്കിയ ഒരു തകർപ്പൻ മോഡലുകളിൽ ഒന്നാണ് Vivo V9 Youth 32 GB Black.ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .MOB5VC500 എന്ന കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

6. 16Mp + 8 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളിൽ ഒപ്പോ പുറത്തിറക്കിയ ഒരു മോഡൽ ആണ് OPPO F3 64GB (Gold)..ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .MOB10 എന്ന കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

7.16 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറക്കിയ ഒരു മികച്ച ഒപ്പോ സ്മാർട്ട് ഫോൺ ആണ് OPPO F7 Diamond Black 4 GB .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .SAVE5 എന്ന കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക 

നിങ്ങളുടെ പഴയ സ്മാർട്ട് ഫോൺ ഇപ്പോൾ ഇവിടെ നിങ്ങൾക്ക് എക്സ്ചേഞ്ച് ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ DIGIT  കോഡുപയോഗിച്ചാൽ  മറ്റു ഓഫറുകളും ലഭിക്കുന്നു 

Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങളുടെ വില ചിലപ്പോൾ മാറുവാനും സാധ്യതയുണ്ട് 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :