Paytm ഓഫർ :അസൂസിന്റെ 8 ലാപ്ടോപ്പുകൾ വിലക്കുറവിൽ വാങ്ങിക്കാം അതും 15000 രൂപയ്ക്ക് താഴെയും

Paytm ഓഫർ :അസൂസിന്റെ 8 ലാപ്ടോപ്പുകൾ വിലക്കുറവിൽ വാങ്ങിക്കാം അതും 15000 രൂപയ്ക്ക് താഴെയും
HIGHLIGHTS

ക്യാഷ് ബാക്ക് ഓഫറുകളിൽ അസൂസിന്റെ ലാപ്ടോപ്പുകൾ വാങ്ങിക്കാം

Paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ Paytm മാളിൽ ഓരോ ഉത്പന്നങ്ങൾക്കും കൂപ്പൺ കോഡുകളും ഉത്പന്നങ്ങളുടെ വിലയ്ക്ക് താഴെ ലഭിക്കുന്നതാണ് .

ഇപ്പോൾ ഇവിടെ നിന്നും 10 ലാപ്‌ടോപ്പുകൾ നിങ്ങൾക്ക് Paytm TC ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ  വാങ്ങിക്കുന്നതിനു  ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

 1. Asus E402NA-GA022T

14 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ അസൂസ് പുറത്തിറക്കിയ ഒരു നല്ല ലാപ്ടോപ്പാണ് Asus E402NA-GA022T 35.56 cm (14-inch) Laptop (Dual-Core Celeron N3350/2GB/32GB/Windows 10 .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .LAPTOP2000 എന്ന കോഡുപയോഗിച്ചാൽ 16,400 രൂപയുടെ ലാപ്ടോപ്പ് നിങ്ങൾക്ക് 14400 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുവാൻ Click ചെയ്യുക .

2. Asus Vivobook Max X541UA

15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ അസൂസ് പുറത്തിറക്കിയ ഒരു നല്ല ലാപ്ടോപ്പാണ് Asus Vivobook Max X541UA-DM1232D (Intel Core i3 7th Gen/ 4 GB DDR3 /1 TB HDD/ 15.6" Full HD/ DOS).ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .LAPTOP4500 എന്ന കോഡുപയോഗിച്ചാൽ 28,880 രൂപയുടെ ലാപ്ടോപ്പ് നിങ്ങൾക്ക് 24380  രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുവാൻ Click ചെയ്യുക .

3. Asus Vivobook R542UQ-DM153 

15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ അസൂസ് പുറത്തിറക്കിയ ഒരു നല്ല ലാപ്ടോപ്പാണ് Asus Vivobook R542UQ-DM153 (Intel Core i5-7th Gen/ 8GB DDR4/1TB HDD/ 15.6" Full HD/ DOS/ NVIDIA 940MX 2GB GDDR5) Dark Grey.ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .LAPTOP4000എന്ന കോഡുപയോഗിച്ചാൽ 39,990 രൂപയുടെ ലാപ്ടോപ്പ് നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  .വാങ്ങിക്കുവാൻ Click ചെയ്യുക .

4. Asus Vivobook Max X541UA-GO1345D 

15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ അസൂസ് പുറത്തിറക്കിയ ഒരു നല്ല ലാപ്ടോപ്പാണ് Asus Vivobook Max X541UA-GO1345D (Intel Core i3 6th Gen/ 4 GB DDR4 RAM/1 TB HDD/ 15.6" HD LED/ Intel Integrated HD 520.ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .LAPTOP3500 എന്ന കോഡുപയോഗിച്ചാൽ 27,990രൂപയുടെ ലാപ്ടോപ്പ് നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  .വാങ്ങിക്കുവാൻ Click ചെയ്യുക .

5. Asus X507UA-EJ180T

15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ അസൂസ് പുറത്തിറക്കിയ ഒരു നല്ല ലാപ്ടോപ്പാണ് Asus X507UA-EJ180T (Intel Core i3 (6th Gen)/4 GB/1 TB/15.6 FHD (39.62 cm)/Windows 10/With Fingerprint sensor.ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .LAPTOP3000 എന്ന കോഡുപയോഗിച്ചാൽ 27,990രൂപയുടെ ലാപ്ടോപ്പ് നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  .വാങ്ങിക്കുവാൻ Click ചെയ്യുക .

6. Asus X507UB-EJ187T

15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ അസൂസ് പുറത്തിറക്കിയ ഒരു നല്ല ലാപ്ടോപ്പാണ് Asus X507UB-EJ187T (Intel Core i3 (6th Gen)/4 GB/1 TB/15.6 FHD (39.62 cm)/Windows 10/With Fingerprint sensor.ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .LAPTOP3500എന്ന കോഡുപയോഗിച്ചാൽ 35,990 രൂപയുടെ ലാപ്ടോപ്പ് നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  .വാങ്ങിക്കുവാൻ Click ചെയ്യുക .

7. Asus X507UB-EJ186T

15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ അസൂസ് പുറത്തിറക്കിയ ഒരു നല്ല ലാപ്ടോപ്പാണ് Asus X507UB-EJ186T (Intel Core i3 (6th Gen)/8 GB/1 TB/15.6 FHD (39.62 cm)/Windows 10/With Fingerprint sensor.ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .LAPTOP3500എന്ന കോഡുപയോഗിച്ചാൽ 38,990 രൂപയുടെ ലാപ്ടോപ്പ് നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  .വാങ്ങിക്കുവാൻ Click ചെയ്യുക .

8. Asus Vivobook R542UQ-DM153 

15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ അസൂസ് പുറത്തിറക്കിയ ഒരു നല്ല ലാപ്ടോപ്പാണ് Asus Vivobook R542UQ-DM153 (Intel Core i5-7th Gen/ 8GB DDR4/1TB HDD/ 15.6" Full HD/ DOS/ NVIDIA 940MX 2GB GDDR5) .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .LAPTOP4000എന്ന കോഡുപയോഗിച്ചാൽ 39,990 രൂപയുടെ ലാപ്ടോപ്പ് നിങ്ങൾക്ക് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുവാൻ Click ചെയ്യുക .

 

Note :ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങളുടെ വിലയും മറ്റു ക്യാഷ് ബാക്ക് ഓഫറുകളും മാറുവാൻ സാധ്യതയുണ്ട് .Paytm TC അനുസരിച്ചു മാത്രമാണ് ഓഫറുകൾ ലഭ്യമാകുന്നത് .

 

 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo