എല്ലാവരും കാത്തിരുന്ന ഐ ഫോണിന്റെ പുതിയ രണ്ടു മോഡലുകളിൽ ഒന്നാണ് ഐ ഫോൺ Xs & Xs Max സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ എത്തിക്കഴിഞ്ഞു .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ Paytm Mall മാളിൽ നിന്നും തകർപ്പൻ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ Paytm മാളിൽ നിന്നും Free Shipping കൂടാതെ Lost Cost EMI ൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .മൂന്നു വേരിയന്റുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറിൽ കൂടാതെ 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് ഇത് പുറത്തിറങ്ങുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
12 + 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 7 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .iOS 12 ലാണ് ഇതിന്റെ ഓപറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .3174 mAhന്റെ മികച്ച ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകളിൽ സപ്പോർട്ട് ആണ് കൂടാതെ പുതിയ ടെക്നോളജിയിലെ ഫേസ് അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .എന്നാൽ ആപ്പിലെ ഐ ഫോൺ Xs സ്മാർട്ട് ഫോൺ 5.8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .
കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 256 , 512GB ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി വേരിയന്റുകൾ വിപണിയിൽ ലഭ്യമാകുന്നു .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാന്നെകിൽ ,
iPhone XS : 64 ജിബിയുടെ മോഡലിന് Rs. 99,900 രൂപയും കൂടാതെ 256 ജിബിയുടെ മോഡലിന് Rs. 1,14,900 രൂപയും കൂടാതെ 512 രൂപയുടെ മോഡലിന് Rs. 1,34,900 രൂപയും ആണ് വില .Paytm മാളിൽ നിന്നും ബുക്കിംഗ് നടത്താവുന്നതാണ് .
iPhone XS Max : 64 ജിബിയുടെ മോഡലിന് Rs. 1,09,900 രൂപയും കൂടാതെ 256 ജിബിയുടെ മോഡലിന് Rs. 1,24,900രൂപയും കൂടാതെ 512 രൂപയുടെ മോഡലിന് Rs. 1,44,900രൂപയും ആണ് വില .Paytm മാളിൽ നിന്നും ബുക്കിംഗ് നടത്താവുന്നതാണ് .