Paytm മാളിൽ 5000 രൂപയ്ക്ക് താഴെ വാങ്ങിയ്ക്കാവുന്ന തകർപ്പൻ സ്മാർട്ട് ഫോണുകൾ

Paytm മാളിൽ 5000 രൂപയ്ക്ക് താഴെ വാങ്ങിയ്ക്കാവുന്ന തകർപ്പൻ സ്മാർട്ട് ഫോണുകൾ
HIGHLIGHTS

Paytm ക്യാഷ് ഓഫറുകളിൽ വാങ്ങിക്കാം ഇപ്പോൾ

Paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ Paytm മാളിൽ ഓരോ ഉത്പന്നങ്ങൾക്കും കൂപ്പൺ കോഡുകളും ഉത്പന്നങ്ങളുടെ വിലയ്ക്ക് താഴെ ലഭിക്കുന്നതാണ് .

ഇപ്പോൾ ഇവിടെ നിന്നും5000 രൂപയ്ക്ക് താഴെ സ്മാർട്ട് ഫോണുകൾ  നിങ്ങൾക്ക് Paytm TC ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ  വാങ്ങിക്കുന്നതിനു  ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.  Karbonn K9 Smart 4G Volte 8 GB

5000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു 4ജി സ്മാർട്ട് ഫോൺ ആണ് Karbonn K9 Smart 4G Volte 8 GB (Grey-Sandstone).5 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ നിങ്ങൾക്ക് MOB12 എന്ന കോഡ് ഉപയോഗിച്ച്  വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4199 രൂപയുടെ ഈ സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകൾ സഹിതം നിങ്ങൾക്ക് 3695 രൂപയ്ക്ക് വാങ്ങിക്കുവാൻ( COD ഓപ്‌ഷൻ ലഭിക്കുകയില്ല )സാധിക്കുന്നതാണ് .

2. Micromax Bolt Selfie Q424 8 GB 

5000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു  സ്മാർട്ട് ഫോൺ ആണ് Micromax Bolt Selfie Q424 8 GB (Champagne).5 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ നിങ്ങൾക്ക് MOB15 എന്ന കോഡ് ഉപയോഗിച്ച്  വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .3,999 രൂപയുടെ ഈ സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകൾ സഹിതം നിങ്ങൾക്ക് 3399  രൂപയ്ക്ക് വാങ്ങിക്കുവാൻ( COD ഓപ്‌ഷൻ ലഭിക്കുകയില്ല )സാധിക്കുന്നതാണ് .

 3. Lava A97 8 GB Black Grey

5000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു  സ്മാർട്ട് ഫോൺ ആണ് Lava A97 8 GB Black Grey (1 GB RAM) 4G with VoLTE.
 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ നിങ്ങൾക്ക് MOB10 എന്ന കോഡ് ഉപയോഗിച്ച്  വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4,399 രൂപയുടെ ഈ സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകൾ സഹിതം നിങ്ങൾക്ക് 3689   രൂപയ്ക്ക് വാങ്ങിക്കുവാൻ( COD ഓപ്‌ഷൻ ലഭിക്കുകയില്ല )സാധിക്കുന്നതാണ് .

4. Jivi P300 (Gold)

5000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു  സ്മാർട്ട് ഫോൺ ആണ് Jivi P300 (Gold).8  മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ നിങ്ങൾക്ക് MOB10 എന്ന കോഡ് ഉപയോഗിച്ച്  വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4,599 രൂപയുടെ ഈ സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകൾ സഹിതം നിങ്ങൾക്ക് 4139    രൂപയ്ക്ക് വാങ്ങിക്കുവാൻ( COD ഓപ്‌ഷൻ ലഭിക്കുകയില്ല )സാധിക്കുന്നതാണ് .

5. Panasonic P75 8 GB 

5000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു  സ്മാർട്ട് ഫോൺ ആണ് Panasonic P75 8 GB (Sand Black).8  മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ നിങ്ങൾക്ക് MOB15 എന്ന കോഡ് ഉപയോഗിച്ച്  വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4,920 രൂപയുടെ ഈ സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകൾ സഹിതം നിങ്ങൾക്ക് 4182  രൂപയ്ക്ക് വാങ്ങിക്കുവാൻ( COD ഓപ്‌ഷൻ ലഭിക്കുകയില്ല )സാധിക്കുന്നതാണ് .

6. Karbonn Aura 4G

5000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു  സ്മാർട്ട് ഫോൺ ആണ് Karbonn Aura 4G 12.7 cm (5 Inch) Marshmallow 1GB & 8GB Smartphone (Coffee-Champ).ആൻഡ്രോയിഡിന്റെ മാർഷ്മാല്ലോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  .ഇപ്പോൾ നിങ്ങൾക്ക്MOB12എന്ന കോഡ് ഉപയോഗിച്ച്  വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4,995 രൂപയുടെ ഈ സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകൾ സഹിതം നിങ്ങൾക്ക് 4396   രൂപയ്ക്ക് വാങ്ങിക്കുവാൻ( COD ഓപ്‌ഷൻ ലഭിക്കുകയില്ല )സാധിക്കുന്നതാണ് .

7. YU Yunique 4G 8 GB (Black)

5000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു  സ്മാർട്ട് ഫോൺ ആണ് YU Yunique 4G 8 GB (Black).8  മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ നിങ്ങൾക്ക് MOB10 എന്ന കോഡ് ഉപയോഗിച്ച്  വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4,290 രൂപയുടെ ഈ സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകൾ സഹിതം നിങ്ങൾക്ക്3861  രൂപയ്ക്ക് വാങ്ങിക്കുവാൻ( COD ഓപ്‌ഷൻ ലഭിക്കുകയില്ല )സാധിക്കുന്നതാണ് .

8. Zopo Color E ZP350 (Black)

5000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു  സ്മാർട്ട് ഫോൺ ആണ് Zopo Color E ZP350 (Black).8 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ നിങ്ങൾക്ക് MOB10 എന്ന കോഡ് ഉപയോഗിച്ച്  വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4,799 രൂപയുടെ ഈ സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകൾ സഹിതം നിങ്ങൾക്ക് 4319   രൂപയ്ക്ക് വാങ്ങിക്കുവാൻ( COD ഓപ്‌ഷൻ ലഭിക്കുകയില്ല )സാധിക്കുന്നതാണ് .

 

Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങളുടെ വിലകൾ മാറിക്കൊണ്ടിരിക്കും .അതുപോലെതന്നെ ക്യാഷ് ബാക്ക് ഓഫറുകൾ Paytm TC അനുസരിച്ചു മാത്രമാണ് ലഭിക്കുക .ഇവിടെ കൊടുത്തിരിക്കുന്നഉത്പന്നങ്ങൾ  ക്യാഷ് ബാക്കിൽ വാങ്ങിക്കണമെങ്കിൽ Paytm mall ആപ്ലികേഷൻ വഴി മാത്രമേ സാധിക്കുകയുള്ളു .

 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo