ഇന്നത്തെ പ്രധാന 5 ഓഫറുകൾ ഇവിടെ കൊടുത്തിരിക്കുന്നു

Updated on 05-Sep-2018
HIGHLIGHTS

മികച്ച ക്യാഷ് ബാക്കിൽ Paytm മാൾ ഓഫറുകൾ

 

Paytm മാളിൽ നിന്നും മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .ഇപ്പോൾ Paytm മാളിൽ നിന്നും വാങ്ങിക്കാവുന്ന മികച്ച 5 ഉത്പന്നങ്ങളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു .ക്യാഷ് ബാക്ക് ഓഫറുകൾക്ക് ഇവിടെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിക്കേണ്ടതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1 . വിവോയുടെ ഏറ്റവും പുതിയ 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് samsung galaxy j8 .ഇപ്പോൾ ഉപഭോതാക്കൾക്ക് ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നു .SAVE5 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ click ചെയ്യുക .

2.സാംസങ്ങിന്റെ  ഏറ്റവും പുതിയ 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് Vivo V9 64 GB Pearl Black & Golden Line.ഇപ്പോൾ ഉപഭോതാക്കൾക്ക് ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നു .SAM1K എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ click ചെയ്യുക .

3.മോട്ടോയുടെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇതാ Moto G5s Plus 64GB Gold.പ്പോൾ ഉപഭോതാക്കൾക്ക് ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നു .WINOVENഎന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ click ചെയ്യുക .

4.സെൽഫി ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് ഒപ്പോ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് Oppo F3 64GB Black.16 മെഗാപിക്സലിന്റെ ഡ്യൂവൽ സെൽഫി ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നു .MOB10 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ click ചെയ്യുക .

5.നോക്കിയായുടെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Nokia 6.1 2018 4GB + 64GB Blue Gold.16 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നു .SAVE5എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ click ചെയ്യുക .

Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങൾ Paytm Tc അനുസരിച്ചുമാത്രംമാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :