Paytm ഫെസ്റ്റിവൽ ഇന്ന് അവസാനിക്കുന്നു ;വാങ്ങിക്കാം ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ
ക്യാഷ് ബാക്ക് ഓഫറുകൾ ഇന്ന് അവസാനിക്കുന്നു
സ്മാർട്ട് ഫോണുകൾ ,പവർ ബാങ്കുകൾ ,ലാപ്ടോപ്പുകൾ ,ക്യാമറകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ Paytm മാളിൽ നിന്നും തകർപ്പൻ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് സ്മാർട്ട് ഫോണുകളാണ് .ക്യാഷ് ബാക്ക് ഓഫറുകളോടെ സ്മാർട്ട് ഫോണുകൾ,പവർ ബാങ്കുകൾ ,ടെലിവിഷനുകൾ ,ലാപ്ടോപ്പുകൾ കൂടാതെ ക്യാമറകൾ അങ്ങനെ എല്ലാംതന്നെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് കോഡുകൾ വെബ് സൈറ്റുകളിൽ നിന്നും ലഭിക്കുന്നതാണ് .ഇപ്പോൾ ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ തകർപ്പൻ വിലക്കുറവിൽ ഇവിടെ നിന്നും ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെകൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
1 .ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Apple iPhone 8 64 GB Gold എന്ന സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ സ്മാർട്ട് ഫോൺ MOBFESTIVE13500എന്ന കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
2.ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ മികച്ച വിലക്കുറവിൽ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Apple iPhone 6 32 GB Gold എന്ന സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ സ്മാർട്ട് ഫോൺ MALLFESTIVE8050 എന്ന കോഡുപയോഗിച്ചാൽ 5050 രൂപ ക്യാഷ് ബാക്ക് ലഭിക്കുന്നു 5b629b0fe6d59.വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
12 MP കൂടാതെ 7 MP ക്യാമറയിൽ ഐ ഫോൺ പുറത്തിറക്കിയിരിക്കുന്ന ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Apple iPhone 7 32 GB Gold എന്ന സ്മാർട്ട് ഫോൺ .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് .MALLFESTIVE7K എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
ആപ്പിളിന്റെ ഏറ്റവും വലിയ ഒരു മോഡലുകളിൽ ഒന്നാണ് 12 MP കൂടാതെ 7 MP ക്യാമറയിൽ ഐ ഫോൺ പുറത്തിറക്കിയിരിക്കുന്ന ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Apple iPhone X 64 GB Space Greyഎന്ന സ്മാർട്ട് ഫോൺ .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് .MOBFESTIVE20K എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .
ആപ്പിളിന്റെ ഒരു കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളിൽ ഒന്നാണ് Apple iPhone 6 32 GB Gold ഇപ്പോൾ ഓഫറുകളിൽ ലഭ്യമാകുന്ന ഈ സ്മാർട്ട് ഫോൺ .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്ന കോഡുപയോഗിക്കേണ്ടതാണ് .IPH6000 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .