സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാം

Updated on 21-Nov-2018
HIGHLIGHTS

Paytm ക്യാഷ് ബാക്ക് ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു

 

ഇപ്പോൾ ഓൺലൈൻ ഷോപ്പുകളിൽ ഉത്പന്നങ്ങൾ നല്ല ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . മികച്ച സ്മാർട്ട് ഫോണുകൾ   വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ വർഷത്തെ മികച്ച ഫോണുകൾ  സ്വന്തമാക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ലാപ്ടോപ്പുകൾ  ,പവർ ബാങ്കുകൾ ,സ്പീക്കറുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് സൈറ്റിൽ അല്ലെങ്കിൽ ഇവിടെ കൊടുത്തിരിക്കുന്ന ക്യാഷ് ബാക്ക് കോഡ് ഉപയോഗിക്കേണ്ടതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക .

1.ഒപ്പോയുടെ 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് Oppo F9 Pro 64 GB Starry Purple ഇത് .6 ജിബിയുടെ റാം ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ് .MOB2000 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്കോടുകൂടി ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ഡ്യൂവൽ പിൻ ക്യാമറകളിലും കൂടാതെ 5.99 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിലും ഷവോമി ഈ വർഷം പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് Mi Redmi Note 5 Pro 4 GB/64 GB Black..ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ് .MOBFESTIVE10എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്കോടുകൂടി ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.സാംസങ്ങിന്റെ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Samsung Galaxy J8 2018 64GB Black.16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ് .SAM1500എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്കോടുകൂടി ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4. വിവോയുടെ 24 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറക്കിയിരിക്കുന്ന ഒരു മികച്ച മോഡലുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Vivo V9 64 GB Pearl Black & Golden Line എന്ന സ്മാർട്ട് ഫോൺ .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ് .MOBFESTIVE10 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്കോടുകൂടി ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5. മോട്ടോയിൽ നിന്നും Android 8.0 Oreo ൽ പുറത്തിറങ്ങിയ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കാവാൻ സാധിക്കുന്ന Moto G6 64 GB Indigo Black മോഡൽ .ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ് .MOB12 എന്ന കോഡുപയോഗിച്ചാൽ ക്യാഷ് ബാക്കോടുകൂടി ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Note : Paytm Tc അനുസരിച്ചു മാത്രമേ ക്യാഷ് ബാക്ക് ലഭിക്കുകയുള്ളു 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :